ഗ്രാമീണ വേഷത്തിൽ സുന്ദരിയായി പ്രിയ സീരിയൽ താരം… ദർശയുടെ പുത്തൻ ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
സിനിമകൾക് പ്രാധാന്യം ഉള്ളത് പോലെ സീരിയലുകൾക്കും നല്ല പോലെ പ്രാധാന്യം ഉണ്ട്. അത് പോലെ തന്നെ ആണ് സിനിമ നാടിനടന്മാർക് കിട്ടുന്ന അതെ സ്വീകാര്യതയാണ് സീരിയൽ നടി നടന്മാർക്കും കിട്ടാറുള്ളത്.ചില്പ്പോൾ സിനിമ നടി നടന്മാരെക്കാൾ ആരാധകർ സീരിയലിൽ ഉള്ള നടി നടന്മാർക് ഉണ്ടാകാറുണ്ട് .
സീരിയലുകൾ ഏറ്റവും കൂടുതൽ ഇഷ്ട്ട പെടുന്നത് നമ്മുടെ വീട്ടമ്മമാർക് ആണ്. അവരുടെ വീട്ടിലെ പണികിടയിലും പണികൾ തീർത്തും കാണുന്ന ടീവി പ്രോഗ്രാംസ് ഈ സീരിയലുകൾ ആണ്.അവർ വീട്ടിലെ ഒരംഗത്തെ പോലെ ആണ് സീരിയലിലെ ചില കഥാപാത്രങ്ങളെ ഒക്കെ വീട്ടമ്മമാർ കാണാറുള്ളത്. ഇക്കാരണം കൊണ്ടും നല്ല ഫാമിലി സപ്പോർട്ട് സീരിയലിനും സീരിയലിൽ അഭിനയിക്കുന്ന നടിമാർക്കും കിട്ടുന്നുണ്ട്.
സീരിയലിൽ അഭിനയിച്ചു പ്രേക്ഷക പ്രീതി നേടിയെടുത്ത നായികയാണ് ദർശ ഗുപ്ത. തമിഴ് സീരിയലിൽ പ്രേതിക്ഷപെട്ട താരം ലക്ഷകണക്കിന് ആരാധകരെ ആണ് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നേടിയെടുത്തത്. മുള്ളു മലരും,സിന്തൂര പൂവേ തുടങ്ങി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റഗറിൽ ഒരു മില്യണിന് മേലെ ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ തരാം ഷെയർ ചെയുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.
താരം ചെയ്യാറുള്ള നല്ല നല്ല ഫോട്ടോഷൂട് ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. നാടോടി ഗ്രാമീണ പെണ്ണായി കിടു ലുക്കിൽ ആണ് താരത്തിന്റെ വരവ്.ഇത്രെയും ക്യൂട്ട് ആയും സുന്ദരിയാണ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം.