സോഷ്യൽ മീഡിയയിൽ വൈറൽ ആയി – മാളവിക മോഹനൻ
ദുൽകർ സൽമാൻ നായകനായി എത്തിയ രണ്ടായിരത്തി പതിമൂന്നിൽ ഇറങ്ങിയ മലയാള ചിത്രം ആയ പട്ടം പോലെ എന്ന സിനിമയിൽ ദുൽകർ സൽമാന്റെ നായിക ആയി ആണ് മാളവിക മോഹനൻ തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഈ സിനിമയിൽ റിയ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.
1993 ഓഗസ്റ്റ് 4 നു ആണ് മാളവിക മോഹനൻ ജനിക്കുന്നത്, അച്ഛൻ സിനിമ ഫോട്ടോഗ്രാഫർ കെ.യു. മോഹനൻ.
ആദ്യ ചിത്രമായ പട്ടം പോലെ മികച്ച പ്രേകടനം ആയിരുന്നു താരം സിനിമ പ്രേമികകൾക്ക് ആയി കാഴ്ച വെച്ചത്.
എന്നാൽ തിയേറ്ററിൽ ഈ സിനിമ പറയത്തക്ക വിജയം ആയിരുന്നില്ല. പട്ടം പോലെ സിനിമയുടെ സംവിധാനം ചായഗ്രഹൻ ആയ അളക്കപ്പൻ സർ ആയിരുന്നു.
ഏറ്റവും കൂടുതൽ പ്രേതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആയ താരം രണ്ടായിരത്തി പതിനഞ്ചിൽ ഇറങ്ങിയ നിർണായകം എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
അന്യഭാഷ ചിത്രങ്ങളിൽ ആണ് പിനീട് താരം തിളങ്ങിയത്.
താരം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോംകളിൽ സഞ്ജീവമാണ്.
താരം ഷെയർ ചെയുന്ന ഫോട്ടോസ് എല്ലാം ആരാധകർ ഇരു കൈ നീട്ടി ആണ് സ്വീകരിക്കാർ.
ഇപ്പൊ താരം പുതുതായി താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽലിൽ പങ്ക് വെച്ച ഫോട്ടോസ് എല്ലാം തന്നെ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറിയിരുക്കുക ആണ്.
തന്റെ വളരെ സിംപിൾ ലുക്കിൽ ഉള്ള ഫോട്ടോ ആണ് താരം പുതിയതായി ഇൻസ്റ്റാഗ്രാമിൽ കൂടി പങ്ക് വച്ചിട്ടുള്ളത്.
താരത്തിന് സോഷ്യൽ മീഡിയകളിൽ ഒട്ടനവധി ഫോള്ളോവെർസ് ആണ് ഉള്ളത്.
2021 ൽ തമിഴ് താരം വിജയ് സർ നായകനായി തീയേറ്ററിൽ എത്തിയ മാസ്റ്റർ എന്ന സിനിമയിലും താരത്തിന് നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു, ഇതിലൂടെ താരത്തിന്റെ ജനപ്രീതി കൂടിയതയും പറയപ്പെടുന്നു.
താരത്തിന്റെ സ്വാഭാവിക അഭിനയം എല്ലാവരും പ്രേശംസിക്കുകയും ഇഷ്ട്ടപെടുകയും ചെയുന്നു.
മാളവിക മോഹനൻ അഭിനയിച്ച മലയാള ചിത്രങ്ങൾ
പട്ടം പോലെ – റിയ
നിർണായകം – saral
ദി ഗ്രേറ്റ് ഫാദർ – മീര
താരം അഭിനയിച്ച ചില തമിഴ് ചിത്രങ്ങൾ
മാസ്റ്റർ – ചാരുലത പ്രസാദ്
പെട്ട – പൂങ്കോടി