സിനിമയ്ക്കു വേണ്ടി സംവിധായകൻ അങ്ങനെ ചെയ്യാൻ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലാലോ: ബി ക്കിനി ധരിച്ചതിന് തരാം മറുപടി പറഞ്ഞത് ഇങ്ങനെ…
മഹാരാഷ്ട്രയിലെ മുംബൈയിൽ ആണ് ദീപ്തി സതിയുടെ ജനനം. സിനിമയും മോഡലിങ്ങുമാണ് താരത്തിന്റെ ജീവിതം.മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തുപിടിച്ചു നായികയാണ് ദീപ്തി സതി.മലയാളം സിനിമയിൽ മാത്രം അല്ല ദീപ്തി അഭിനയിച്ചിട്ടുള്ളത് തെലുങ്കു മൂവിയിലും കന്നഡ മൂവിയിലും അതുപോലെ മറാത്തി മൂവിയിലും ദീപ്തി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പ്രോഗ്രാംസിലും വെബ് സീരീസുകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. സിനിമ തരാം എന്നതിന് പുറമെ തരാം ഒരു മോഡൽ കൂടി ആണ്. ഫാഷൻ മോഡലിംഗ് രംഗത്തു ദീപ്തി കുറെ ഫോട്ടോഷൂട്ടികൾ ചെയ്തിട്ടുണ്ട്. അതുമാത്രം അല്ല രണ്ടായിരത്തി പതിനാലിൽ ദീപ്തി ആയിരുന്നു മിസ് കേരള.
രണ്ടായിരത്തി പതിനഞ്ചിൽ മലയാളത്തിൽ ഇറങ്ങിയ നീ നാ എന്ന സിനിമയിലൂടെ ആണ് ദീപ്തി വെള്ളിത്തിരയിലേക് ആദ്യമായി കാൽവച്ചതു. തുടർന്ന് മമ്മുട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന മൂവി, സോളോ ,ലവകുശ , ഡ്രൈവിംഗ് ലൈസൻസ് , എന്നീ മലയാള സിനിമകളിൽ ദീപ്തി അഭിനയിച്ചു. jaguar , രണം തുടങ്ങി കന്നഡ സിനിമയിലും , നാനും സിംഗിൾ താൻ ,സോളോ എന്നീ തമിഴ് സിനിമകളിലും ,ജിയാ എന്ന മറാത്തി സിനിമയിലും തരാം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാടു നല്ല സിനിമകളിൽ താരത്തിന് വേഷം ചെയ്യാൻ സാധിച്ചു.
ഇപ്പോൾ അടുത്ത ചെയ്ത ഒരു ഇന്റർവ്യൂയിൽ ദീപ്തി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. മാതൃഭൂമി നടത്തിയ talk to be എന്ന പ്രോഗ്രാമിൽ ആണ് ദീപ്തി മനസ്സ് തുറന്നു സംസാരിച്ചത്. ദീപ്തി പറഞ്ഞത് ഇങ്ങനെ ആണ്…
ഈ അടുത്ത സമയത്തു തരാം ഒരു മറാത്തി മൂവിയിൽ വേഷം ചെയ്തിരുന്നു. ലക്കി എന്നാണ് ആ സിനിമയുടെ പേര്. ആ സിനിമയിലെ പ്രധാന കഥാപാത്രം ആണ് അഭയ് മഹാജൻ. നായിക ആയിട്ടാണ് ദീപ്തി അഭിനയിച്ചത്. ഈ സിനിമയിലെ ഒരു സീനിൽ തരാം ബിക്കിനി ഇട്ടു അഭിനയിച്ചിരുന്നു. ഇതിനെ കുറിച്ച് ഇന്റർവ്യൂവിൽ ചോദിച്ചിരുന്നു. അവതാരകൻ ചോദിച്ചത് ഇങ്ങനെ ആണ് “ബിക്കിനി ഇട്ടതു സെൻസേഷണൽ ആകാൻ അല്ലെ ? എന്ന ചോത്യം ആയിരുന്നു.
ഇതിനു ദീപ്തി മറുപടി നൽകിയത് ഇങ്ങനെ ആണ്..
ബിക്കിനി ഇട്ടതു സെൻസേഷണൽ ആവാൻ വേണ്ടി അല്ല എന്നും കഥാപാത്രം അത് ആവശ്യപ്പെടുമ്പോൾ ചെയ്യണം എന്നുള്ളതാണ് തന്റെ രീതി. സംവിധായകന് ആ കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാകും. അതുകൊണ്ട് അവർ ആണ് എന്നോട് ആ വേഷം അങനെ ചെയ്യാൻ പറഞ്ഞത്. മോഡലിംഗ് ചെയുന്ന തനിക്കു അത് എന്ത് കൊണ്ട് ചെയ്തുകൂടാ എന്ന് തോന്നി. ഒരു സിനിമയിൽ സ്റ്റോറി ആണ് മെയിൻ ,ആ സ്റ്റോറി എന്താണോ പ്രേതിക്ഷിക്കുന്നതു അത് ഞാൻ ചെയ്യണം എന്നും ദീപ്തി കൂട്ടി ചേർത്തു.