വിദ്യാബാലനു ആദ്യ പ്രതിഫലം ലഭിച്ചത് ഇതിനായിരുന്നോ….
“ഷേർണി” എന്ന മൂവി ആമസോൺ പ്രൈംമിൽ റിലീസിങ്ങിന് ഒരുങ്ങുന്ന സിനിമ ആണ്.
ഷേർണി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എല്ലാവരുടെയും പ്രിയ താരം ആയ വിദ്യാബാലൻ നൽകിയ ഒരു ഇന്റർവ്യൂൽ ആണ് താരം തനിക് ലഭിച്ച ആദ്യ പ്രേതിഫലത്തെ പറ്റി പറയുന്നത്.
ബോളിവുഡ്ലെ ഏത് പേര് എടുത്ത നടിമാരെ എടുത്താലും അവരുടെ ഒപ്പത്തിന് ഒപ്പം അഭിനയം കൊണ്ടും ഭംഗി കൊണ്ടും നിൽക്കുന്ന നടി ആണ് വിദ്യാബാലൻ.
ബോളിവുഡ്ൽ മാത്രം അല്ല താരത്തിന് ആരാധകർ ഉള്ളത്.
ബോളിവുഡ് അല്ലേൽ അതിൽ കൂടുതൽ ആരാധകർ വിദ്യാബാലന്നു കേരളത്തിൽ ഉണ്ട്. കേരത്തിനോട് പ്രേത്യക ഇഷ്ടം ഉള്ള താരം ജനിച്ചത് പാലക്കാട് ആണ്.
അതെ വിദ്യാബാലൻ എന്ന. നടി ഒരു മലയാളി ആണ്. അത് കൊണ്ട് തന്നെ ആണ് മലയാളികളായ ആരാധകർ കൂടാൻ ഉള്ള കാരണങ്ങളിൽ ഒന്ന്. ഉറുമ്മി എന്ന പ്രിത്വിരാജ് നായകനായ മലയാളം സിനിമയിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ വിദ്യാബാലൻ എന്ന താരം സജീവം ആണ്.
തന്റെ ആരാധകർക്ക് വേണ്ടി വിദ്യാബാലൻ തന്റെ വിശേഷങ്ങളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ പങ്ക് വക്കാർ ഉണ്ട്.
കുറച്ചു നാൾ മുൻപ് താരം തന്റെ ആരാധകാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കൊണ്ട് സംവാദത്തിൽ ഏർപെടുക ഉണ്ടായിരുന്നു. തനിക്ക് ആദ്യമായി പ്രേതിഫലം കിട്ടുന്നത് സിനിമയിൽ അഭിനയിച്ചതിനോ മറ്റും ഒന്നും അല്ല.
തനിക് ആദ്യം ആയി അഞ്ഞൂർ രൂപ ആണ് പ്രേതിഫലം ആയി കിട്ടിയത്,
ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ആണ് തനിക് ആ പ്രേതിഫലം ലഭിച്ചത്.
ഒരു മരത്തിന്റെ അരികിൽ നിക്കുന്നതും പിന്നെ താരം ഊഞ്ഞാൽ ആടുന്നതും താൻ ചിരിക്കുന്നതും ഒക്കെ ആണ് അന്ന് ഷൂട്ട് ചെയ്തത്.
വിദ്യ ബാലൻ അഭിനയിച്ച മറ്റു സിനിമകൾ ഇതൊക്കെ ആണ് പാലോ തെക്കോ, പരിണീത , ലജ്ജ രഹോ മുന്ന ഭായ് ,ഗുരു , ഏകലവ്യ ,ഓം ശാന്തി ഓം , ഹല്ലാ ബോയ് ,പാ ,ഇശ്‌ഖിയ ,നോ വാൻ ഗിൽഡ് ജെസീക്ക , ഉറുമി ,താങ്ക്യു , ഡും മാരോ ഡും ,ദി ദിർട്ടി പിക്ചർ ,കഹാനി ,ബോംബെ ടാക്കീസ് ,ബോബ്ബ്യ് ജോസ്സൂസ് , റൂംഹരി സുലു , അമ്മോളി, ശകുണ്ടാല ദേവി ,നടക്കാട് ,മിഷൻ മംഗൾ,നീർകൊണ്ട പാർവൈ.