മഞ്ഞയും ചുവപ്പും നല്ല കോംബോ തന്നെ… നല്ല കിടുകാച്ചി ഫോട്ടോഷൂട് ചിത്രങ്ങൾ ഷെയർ ചെയ്തു താരം…
നായികാ, ട്രാവലർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നീ മേഖലയിൽ ശ്രെദ്ധ നേടിയ താരമാണ് ശോഭിത റാണ. Ishq Brandy , Gollu aur pappu , Canada Di Flight എന്നീ സിനിമകളിൽ തരാം അഭിനയിച്ചിട്ടുണ്ട്.കുറച്ചു സിനിമകളിലെ ശോഭിത അഭിനയിച്ചിട്ടുള്ളു. തന്റെ അഭിനയ മികവ് കൊണ്ടും അതുപോലെ സൗന്ദര്യം കൊണ്ടും ശോഭിത ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.
സ്‌കോറിൽ മീഡിയകളിലും സമൂഹമാധ്യമങ്ങളിലും ഏറെ ശ്രെദ്ധ നേടുന്ന ഒരു വിഷയമാണ് ഫോട്ടോഷൂട്ടുകൾ. എവിടെനോക്കിയാലും ഓരോരുത്തരുടെ പല രീതിയിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്. ഫോട്ടോഷൂട്ടിനു സിനിമ താരങ്ങൾ എന്നോ സെലിബ്രിറ്റികൾ എന്നോ ഒന്നും ഇല്ല.
സാധാരണ ആൾകാർ വരെ മോഡലിംഗ് ഫോട്ടോഷൂട് ചെയുന്നുണ്ട്.ഒരു ഫോട്ടോഷൂട് നടത്തിയാൽ ഇവർ മോഡൽസ് ആയി അതിന്റെ നല്ല പിന്തുണ ഇവർക്കു കിട്ടുന്നുണ്ട്.സാധാരണ ആൾകാർ മോഡലിംഗ് ഫോട്ടോഷൂട് നടത്തി സ്‌കോറിൽ മീഡിയകളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരുപാട് പേർ ഉണ്ട്.
ഇതുപോലെ ഇൻസ്റ്റാഗ്രാമിൽ ഏറെ ശ്രെദ്ധനേടിയ ഒരു താരമാണ് ശോഭിത. ശോഭിത സ്‌കോറിൽ മീഡിയകളിലും സമൂഹമാധ്യമങ്ങളിലും ഇപ്പോഴും ആക്റ്റീവ് ആണ്. തൻ ചെയുന്ന നല്ല ഫോട്ടോഷൂട് ചിത്രങ്ങളും വിഡിയോകളും തന്റെ ഇന്റ്റഗ്രാം അപ്ലിക്കേഷൻ വഴി ആരാധകർക്കായി പങ്കുവക്കാറുണ്ട്. എല്ലാ വേഷത്തിലും അതിസുന്ദരി ആയിട്ടാണ് ശോഭിത വരാറുള്ളത്.
ശോഭിത ഷെയർ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിട്ടുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മിക്ക ഫോട്ടോഹൂട് ചിത്രങ്ങയിലും ഹോട്ട് ആയും ബോൾഡ് ലുക്കിലും ആണ് ശോഭിതയെ കാണാറുള്ളത്.
സിനിമകളിൽ മാത്രം അല്ല പരസ്യ ചിത്രങ്ങളിലും തരാം സജീവമാണ്. colgate , reliance trend ,menmoda ,ഫെമിന , chings ഫുഡ് ,Nutralite butter , തുടങ്ങീ പരസ്യങ്ങളിൽ ശോഭിത അഭിനയിച്ചിട്ടുണ്ട്. കുറച്ചു സിനിമകളിലും നല്ല വേഷങ്ങൾ തരാം ചെയ്തു.
ishiq Brandy എന്ന പഞ്ചാബി സിനിമയിലൂടെ ആണ് സിനിമയിലേക്കു ഉള്ള ആദ്യ കാൽവെപ്പ്. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. അതുപോലെ രണ്ടായിരത്തി പതിനാലിൽ T – Series പുറത്തിറക്കിയ Na Hero Nee Satha എന്ന മ്യൂസിക് വിഡിയോയിലും ശോഭിത അഭിനയിച്ചിരുന്നു. Gollu Aur Pappu എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ സിനിമയിലിലൂടെ ബോളിവുഡില്ക് അരങ്ങേറി.