ബ്ലാക്ക് or റെഡ് : സ്വിമ്മിങ് പൂളിലെ ബിക്കിനി ഫോട്ടോഷൂട് ചിത്രങ്ങൾ ഷെയർ ചെയ്തു Twin Sisters
ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ ആകുന്ന കാര്യത്തിൽ സെലിബ്രിറ്റികൾ എന്നും മുന്നിലാണ്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ട്വിൻ സിസ്റ്റേഴ്സ് ആണ് മങ്കിയും ചിങ്കിയും എന്ന സോഷ്യൽ മീഡിയയിൽ അറിയപെടുന്ന സമൃദ്ധിയും സുരഭിയും. ഇവർ കുറഞ്ഞ സമയം കൊണ്ടാണ് ടെലിവിഷൻ രംഗത്തു സ്റ്റാർ ആയി മാറിയത്.
ട്വിൻ സിസ്റ്റേഴ്സ് എന്നതാണ് മറ്റുള്ളവരിൽ നിന്ന് ഈ സഹോദരിമാരുടെ ഏറ്റവും വലിയ പ്രേതെകഥ. ഇവർ രണ്ടു പേരും അംഗേർസ് ആയി വരുന്നതും ഒരുമിച്ചു തന്നെ ആണ്. ഇൻസ്റ്റാഗ്രാം പോലെ ഉള്ള സോഷ്യൽ മീഡിയകളിൽ ആണ് ഈ സഹോദരിമാർക് കൂടുതൽ ആരാധകർ ഉള്ളതും.ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള ഇരട്ട സിസ്റ്റേഴ്സ് ഇവർ മാത്രമാവും.
ഇരട്ട സഹോദരികൾ ആയതു കൊണ്ട് തന്നെ സുരഭിയും സ്‌മൃതിയ്ക്കും കൂടി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് ഉള്ളത്.ഇതും ഇവരുടെ ഒരു പ്രേത്യേകത കൂടി ആണ്.ഇൻസ്റ്റാഗ്രാമിൽ 70 മില്യണിന് മുകിലിൽ ഫോള്ളോവെർസ് ഇവർക്കു ഉണ്ട്. ഇത്രേമ് ഫോള്ളോവെർസ് ഉള്ളത് കൊണ്ട് തന്നെ ഇടുന്ന ഓരോ പോസ്റ്റുകളും നിമിഴ നേരങ്ങൾ കൊണ്ടാണ് ലക്ഷകണക്കിന് ആൾകാർ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു പോസ്റ്റ് വൈറൽ അവൻ ഇവർക്കു അതികം സമയം വേണ്ടി വരില്ല.
ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഇവരുടെ നല്ല കിടിലൻ ഫോട്ടോസ് ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ഇവർ ഒരിക്കൽ പോലും ഒറ്റക് ഒറ്റക് ആയുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറില്ല.
ഇപ്പോഴും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോസ് ആണ് ഇവർ എടുക്കുന്നതും. അത് മാത്രം അല്ല രണ്ടു പേരും ഇരട്ടകൾ ആയതുകൊണ്ട് തന്നെ രണ്ടുപേരും ഒരുപോലെത്തെ വസ്ത്രങ്ങൾ ആണ് ഇടുന്നതും ,അത് ഇവർ ഇടുന്ന ഓരോ ഫോട്ടോസ് നോക്കിയാൽ നമ്മൾക്കു അറിയാം.
ഇപ്പോൾ അടുത്ത രണ്ടു പേരും സിമ്മിങ് പൂളിൽ ബിക്കിനി ഇട്ടു ഉള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഷെയർ ചെയ്തത്.നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഫോട്ടോ ഏറ്റെടുത്തു വൈറൽ ആക്കി.
ടിക്കറ്റോക് വീഡിയോ, കോമഡി വീഡിയോ, ഡബ്ബിങ് വീഡിയോ തുടങ്ങിയ രസകരമായ വിഡിയോകൾ ഇവർ നിരന്തരം പങ്കുവക്കാറുണ്ട്. ഇരട്ടകൾ എന്നതിന് പുറമെ രണ്ടു പേരും സുന്ദരിമാർ ആണ് . ആര് ആരേക്കാൾ സുന്ദരി എന്ന് പോലും കണ്ടെത്താൻ ആവില്ല.
കപ്പിൽ ശർമയുടെ ” ദി കപ്പിൽ ശർമ്മ ഷോ ” എന്ന ടീവി റിയാലിറ്റി യിലൂടെ ആണ് ഇരുവരും പ്രീശസ്തി നേടിയത്. ഉത്തരപ്രദേശ് കാറായ ഇവർ ഫോട്ടോഷൂട് ഫാഷൻ മോഡൽസ് കൂടി ആണ്. ഇൻസ്റാഗ്രാമിന് പുറമെ ഇവർക്കു യൂട്യുബിലും ഒരു ചാനൽ ഉണ്ട് .