ബ്ലാക്ക് സാരിയിൽ എല്ലാവരേം ഞെട്ടിച്ചു കൊണ്ട് മാളവിക മേനോൻ… ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
ഒട്ടനവധി മലയാളം സിനിമയിലൂടെ ശ്രെധ നേടിയ വേഷങ്ങൾ ചെയ്തിട്ടുള്ള പ്രേഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് മാളവിക മേനോൻ. 2012 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ആസിഫ് അലി അനൂപ് മേനോൻ അഭനയിച്ച നയൻ വൺ സിക്സ് എന്ന സിനിമയിലൂടെ ആണ് മാളവിക സിനിമ ലോകത്തേക് ആദ്യമായി വരുന്നത്. എം മോഹനൻ ആണ് സിനിമ സംവിധാനം ചെയ്തത്. തീയേറ്ററുകളിൽ അന്ന് വലിയ വിജയം കൈവരിച്ച സിനിമയിൽ മീര എന്ന കഥാപാത്രം ആണ് മാളവിക ചെയ്തത്.
അതിനു ശേഷം നിരവധി മലയാള സിനിമയിലും അന്യഭാഷ സിനിമകളിലും മാളവികക്കു നിരവധി അവസരങ്ങൾ കിട്ടി.രണ്ടായിരത്തി പതിമൂന്നിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ഇവാൻ വേറെ മാതിരി എന്ന സിനിമയിലൂടെ ആണ് മാളവിക ആദ്യമായി തമിഴ് സിനിമ ലോകത്തേക്ക് എത്തി ചേർന്നത്.
തുടർന്നു നിദ്ര, ഹീറോ, വിഴാ, നടൻ, ബ്രമ്മൻ, സർ സി.പി,മൺസൂൺ,ഞാൻ മേരിക്കുട്ടി, ജോസഫ്,പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ ,മാമാങ്കം തുടങ്ങി ഒട്ടനവധി സിനിമകളിൽ മാളവിക അഭിനയിച്ചു. ഇനി വരൻ ഇരിക്കുന്ന മോഹൻലാൽ ചിത്രം ആർട്ടിലും മാളവിക വേഷം ചെയുന്നുണ്ട്.
സിനിമ നദി എന്നതിനപ്പുറം അടിപൊളി ഡാൻസർ കൂടി ആണ് മാളവിക.ചെറുപ്പ കാലം തൊട്ടു ഡാൻസ് പഠിക്കുന്ന ഒരാളാണ് മാളവിക.തൃശൂർ കൊടുങ്ങലൂർ സ്വദേശിനിയായ മാളവിക ഫാഷൻ മോഡലിംഗ് മേഖലയിലും സജീവമാണ്.
കുറച്ചു പരസ്യത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അടുത്ത മാളവിക സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത കുറച്ചു ഫോട്ടോസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി വൈറൽ ആയി കൊണ്ടിരിക്കുന്നത്.കറുത്ത സാരി ഉടുത്ത മാളവികയുടെ കിടിലം ഫോട്ടോസ് ആണ് തരാം ഷെയർ ചെയ്തിട്ടുള്ളത്.
സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ മാളവിക തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്.അതുപോലെ മാളവിക മുമ്പ് ഷെയർ ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ബ്ലാക്ക് സാരി എടുത്ത മാളവിക മേനോനെ കാണാൻ വളരെ സുന്ദരിയായിട്ടുണ്ട്.തരാം ഷെയർ ചെയുന്ന ചിത്രങ്ങൾ വേഗം വൈറൽ ആകാറുണ്ട്. മാളവിക ഷെയർ ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടു നോക്കൂ.