പ്രായം 50 കഴിഞ്ഞു എന്ന് ആരേലും പറയോ… ഗ്ലാമർ ലുക്കിൽ ഉള്ള പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ഷെയർ ചെയ്തു പ്രിയ താരം…

പ്രായം 50 കഴിഞ്ഞു എന്ന് ആരേലും പറയോ… ഗ്ലാമർ ലുക്കിൽ ഉള്ള പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ഷെയർ ചെയ്തു പ്രിയ താരം…

ഒരു സിനിമ നടി എന്ന പാതയിൽ ഒതുങ്ങി നിൽക്കുന്ന തരാം മാത്രം അല്ല മാധുരി ദീക്ഷിത് അതിനു പുറമെ മാധുരി ഒരു നല്ല ഡാൻസർ ആണ് ,പ്രൊഡ്യൂസർ ,ടെലിവിഷൻ പേഴ്സണാലിറ്റി ,മ്യൂസിക് ആര്ടിസ്റ് അങ്ങനെ നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന തരാം ആണ് മാധുരി ദീക്ഷിത്. ബോളിവുഡ് സിനിമയിലെ മോസ്റ്റ് പോപ്പുലർ നായികാ കൂടി ആണ് മാധുരി. ഒരുപാട് സിനിമകളിൽ സജീവമായ തരാം ഏകദേശം എഴുപത്തിനു മേലെ സിനിമകൾ തരാം ചെയ്തിട്ടുണ്ട്.അഭിനയ മഹിമ കൊണ്ടും തന്റെ സൗന്ദര്യം കൊണ്ടും ലക്ഷകണക്കിന് ആരാധകർ തരണത്തിനു ഉണ്ട്. മാധുരിയുടെ അഭിനയ മികവ് കൊണ്ട് താരത്തിന് 6 ഫിലിം ഫെയർ അവാർഡുകൾ കിട്ടിയിട്ടുണ്ട് അതുപോലെ ഒരുപാട് അംഗീകാരങ്ങൾ താരത്തിന് കിട്ടിയിട്ടുണ്ട്.

1984 ൽ ആണ് തരാം വെള്ളിത്തിരയിലേക് വരുന്നത് .അബോധ എന്ന സിനി ആണ് തരാം ആദ്യമായി അഭിനയിച്ചത് ,പക്ഷെ സിനിമ പരാജയം ആയിരുന്നെങ്കിലും തനറെ അഭിനയ മികവ് കൊണ്ട് തരാം മുന്നോട്ടു കുതിച്ചു.തുടർന്ന് ഉള്ള ഒരുപാടു സിനിമകളിൽ താരത്തിന് വേഷങ്ങൾ ലഭിച്ചു. ചെയ്ത സിനിമകളിൽ ഒക്കെ തന്നെ നന്നായി തന്നെ തന്റെ വേഷങ്ങൾ ചെയ്തു. 1990 – 2000 സമയത്തു ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യം ഉണ്ടായിരുന്ന സിനിമാ തരാം ആണ് മാധുരി ദീക്ഷിത്. തരാം സിനിമ ലോകത്തു അറിയപ്പെട്ടത് മാദക സുന്ദരി എന്നായിരുന്നു.ലോകപ്രസ്ത്ഥാ ഫ്ലോപ് മാഗസിനിൽ ഏഴു പ്രാവശ്യം ഇന്ത്യയിലെ നൂറു സെലിബ്രിറ്റികളിൽ തരാം ഇടം നേടിയിരുന്നു. ഇതിൽ നിന്ന് തന്നെ മനസിലാകുമല്ലോ മാധുരിയുടെ പ്രേസക്തി.

മാധുരി ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും തരാം ആക്റ്റീവ് ആണ്.തന്റെ സിനിമ വിഷയങ്ങളും തരാം എടുക്കുന്ന ഫോട്ടോകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ വഴി തരാം ആരാധകർക്കായി പങ്കു വെക്കാറുണ്ട്.വർഷങ്ങൾ ഇത്ര കടന്നിട്ടുണ്ട് താരന്റെ സൗന്ധര്യത്തിൽ ഒരു കുറവും തന്നെ ഇല്ല. ഏതു വേഷത്തിലും തരാം ഇപ്പോഴും ഒടുക്കത്തെ ലുക്കിൽ ആണ്. അത് തരാം ഷെയർ ചെയ്യാറുള്ള ചിത്രങ്ങളിൽ നമ്മുക് കാണാൻ കഴിയും.

മാധുരിയുടെ ഫോട്ടോ കണ്ടാൽ പ്രായം അമ്പതു കഴിഞ്ഞു എന്ന് ഒരാളും പറയില്ല .അത്രക്കും സുന്ദരി ആണ് തരാം ഇപ്പോഴും. തരാം തന്റെ സൗന്ദര്യം ഇപ്പോഴും നന്നായി കാത്തു സൂക്ഷിക്കുന്നുണ്ട്. വയസു അമ്പത്തി നാലു ആയാലും തരാം ഇപ്പോഴും മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. എടുക്കുന്ന ഓരോ ഫോട്ടോയിലും ഹറാം തിളങ്ങി നിൽക്കുന്നുണ്ട്.മാധുരി അവസാനമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോ ആണ് ആരാധകരുടെ കിളി പറത്തിയത്. താരത്തിന്റെ പുതിയ ചൂടൻ ചിത്രങ്ങൾ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

PUBG vs Free Fire: A Comprehensive Comparison to Determine the Best Battle Royale Game Previous post PUBG vs Free Fire: A Comprehensive Comparison to Determine the Best Battle Royale Game
Next post ആടുജീവിതം പോസ്റ്റർ കണ്ട ആരാധികയുടെ കുറിപ്പ്