പ്രഭാസ്ന്റെ പാൻ ഇന്ത്യ പ്രോജെക്ടിൽ പൃഥ്വിരാജ്
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ പോരാടുന്ന, മലയാളം സിനിമയിലെ യുവ താര നിരയിലെ ഒഴിച്ച് കൂടാൻ ആവാത്ത അഭിനയ പ്രേതിഭ, യൂത്ത് ഐക്കൺ പ്രിത്വിരാജ്.
മലയാളം സിനിമ ലോകത്ത് മാത്രം അല്ല നടന്നായും സംവിധായകനായും നിർമാതാവ് ആയും ഗംഭീര വിജയം കൈവരിച്ചു കൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത് മറ്റാർക്കും മാറ്റിനിറത്താവാനാവാത്ത തന്റേത് ആയ ഒരു ഇടം പ്രിത്വിരാജ് പണിതു കഴിഞ്ഞു.
മലയാളം സിനിമ ലോകത്ത് ഉള്ളത് പോലെ തന്നെ മറ്റു അന്യഭാഷ, തമിഴ്, ഹിന്ദി സിനിമ സിനിമകളിൽ എല്ലാം തന്നെ തിളക്കമാർന്ന വിജയം പ്രിത്വിരാജ് സിനിമകൾക്ക് ലഭിച്ചിരുന്നു.രാവണൻ, നാം ശബാന തുടങ്ങിയ ചിത്രങ്ങളിൽ തനിക് കിട്ടിയ അടിപൊളി വില്ലൻ വേഷങ്ങൾ താരത്തിന് തന്റെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് ആണ് വഴി വെച്ചത്.
പ്രിത്വിരാജ് ആരാധകർക്ക് ഇപ്പൊ ഇതാ മറ്റൊരു സന്ദോഷം നൽകുന്ന വാർത്ത ആണ് പുറത്തു വരുന്നത്.തനു ബാലക് സംവിധാനം ചെയ്ത പ്രിത്വിരാജ് നായകൻ ആയ മലയാളം ചിത്രം കോൾഡ് കേ സ് ന്റെ പ്രൊമോഷൻ ആയി ബന്ധപ്പെട്ട സംസാരങ്ങൾക്ക് ഇടയിൽ ആയിരുന്നു തന്റെ വരാൻ പോകുന്ന ബ്രമാണ്ട ചിത്രത്തെ കുറിച്ച് ഉള്ള അനഔദ്യോധിക വാ ർ ത്ത താരം തന്നെ തന്റെ ആരാധകരോട് പറഞ്ഞത്.
ഇന്ത്യയിൽ ഉള്ള ഒട്ടനവധി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന ഒരു വലിയ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിന്റെ വേഷം താനും അവതരിപ്പിക്കുണ്ട് എന്ന് ആണ് താരം പറഞ്ഞത്.ഹിന്ദി തെലുഗ് തമിഴ് ഭാഷകളിൽ ഉള്ള സിനിമ മാധ്യമങ്ങൾ, നാക് അശ്വിന്റെ സംവിധാനത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഉള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രിത്വിരാജ് കൂടി ഉണ്ടെന്ന സ്ഥിതീകരിക്കാത്ത വാർത്ത പുറത്തു വിട്ടിരുന്നു.
രണ്ടായിരത്തി അംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ ബിഗ് ബജറ്റ് സൈഫൈ സിനിമയിൽ പ്രധാന വില്ലൻ ആയിട്ട് ആവും പൃഥ്വിരാജ് അവതരിപ്പിക്കുന്ന വേഷം എന്ന് ആണ് സിനിമ വാർത്ത മാധ്യമങ്ങൾ പുറത്തു വിട്ട വാർത്ത.ജൂൺ മുപ്പതിന് ആമസോൺ പ്രൈം വീഡിയോസ് വഴി റിലീസ് ചെയുന്ന കോൾഡ് കേ സ് , കുരുതി – സംവിധാനം മനു വാര്യർ , സ്റ്റാർ , ഭ്രമം , തീർപ്പ് , ബ്ലെസിയുടെ സംവിധാനത്തിൽ ഉള്ള ബിഗ് ബജറ്റ് ചിത്രം ആട് ജീവിതം ഇവയൊക്കെ അന്ന് പൃഥ്വിരാജ്ന്റെ ആയി വരൻ ഇരിക്കുന്ന ചിത്രങ്ങൾ.
ഷാജി കൈലാസ് ചിത്രം ക ടു വ യുടെ ഷൂട്ടിംഗ് പാതി ആയി നിർത്തിയ്ക്കുക ആണ്, ഇതിനു ശേഷം പൃഥ്വിരാജ് മോഹൻലാൽന്നെ നായകൻ ആക്കിയിട്ടുള്ള ബ്രോ ഡാഡിയുടെ വർക്കുകൾ തുടങ്ങും എന്ന് ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം.