പൈങ്കിളിയുടെ കിടിലൻ ഫോട്ടോസ് കാണാം

പൈങ്കിളിയുടെ കിടിലൻ ഫോട്ടോസ് കാണാം

പഠനത്തിൽ ഉഴപ്പി തുടങ്ങിയപ്പോൾ ആണ് വീട്ടുകാർ ബാലതാരമായി തിളങ്ങി തുടങ്ങിയിരുന്ന ശ്രുതി രജനികാന്ത്നെ കൊണ്ട് അഭിനയത്തിൽ നിന്ന് ബ്രേക്ക്‌ എടുപ്പിച്ചത്.

പ്രിയ താരം ശ്രുതി രജനികാന്ത് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി അഭിനയ രംഗത്തേക്ക് വരുന്നത്.

ഒട്ടനവധി പറമ്പരകളിൽ താരം വേഷം ഇട്ടു എങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് താരം മിനിസ്‌ക്രീൻ പ്രേഷകരുടെ മനസ്സിൽ കൂടു കൂട്ടുന്നത്.

ചക്കപ്പഴം പരമ്പരയിലെ പൈകിളി എന്ന വേഷം ആണ് താരത്തിന്റെ വഴി തിരിവ് ആയത്.

സ്വന്തം യൂട്യൂബ് ചാനലിൽ താരം രസകരമായ വീഡിയോ ഷെയർ ചെയ്യാറുണ്ട്.

വയനാട്ടിൽ ഉള്ള പഴശ്ശിരാജ കോളേജിൽ നിന്ന് ആണ് താരം ബിരുദം എടുക്കുന്നത്.

പിജി എടുത്തത് കോയമ്പത്തൂരിൽ നിന്നും ആണ്.

ഫ്ലവഴ്സ് ചാനലിൽ ഉപ്പും മുളകിനും ശേഷം ഏറെ ആരാധകരെ നേടി എടുത്ത ഹാസ്യ പരമ്പര ആണ് ചക്കപ്പഴം.

താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തു.

നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്ന താരം ഒരു മോഡൽ കൂടി ആണ്.

ശ്രുതി രജനികാന്ത ഉണ്ണിക്കുട്ടൻ എന്ന മിനിസ്‌ക്രീൻ പരമ്പരയിൽ അഭിനയിച്ചിരുന്നത് ഒരു ആൺകുട്ടിയുടെ വേഷം ആണ്

സ്ത്രീ ഹൃദയം, കൽക്കട്ട ഹോസ്പിറ്റൽ, ഉണ്ണിക്കുട്ടൻ, എട്ട് സുന്ദരികളും ഞാനും, മാനസപുത്രി തുടങ്ങിയ മിനിസ്‌ക്രീൻ പരമ്പരകളിൽ താരം ബാലതാരം ആയി വേഷം ഇട്ടിട്ടുണ്ട്.

Previous post AR Rahman states that ‘Aadujeevitham’ is a music composer’s film
GTA 5 CHEAT CODES Next post GTA 5 CHEAT CODES