“പലർക്കും വഴങ്ങി കൊടുത്ത ശേഷം പറഞ്ഞു കൊണ്ട് നടക്കുന്നത് മര്യാദയല്ല”സിനിമ സീരിയൽ താരം മീര പറയുന്നു
തെലുങ്കു സിനിമയിലും, ഹിന്ദി സിനിമയിലും, തമിഴ് സിനിമയിലും എല്ലാം വേഷം ചെയ്താണ് നടി മീര വാസുദേവന്റെ തുടക്കം.എങ്കിലും മോഹൻലാൽ നായകനായ ബ്ലെസ്സി സംവിധാനം ചെയത മലയാള സിനിമ തന്മാത്രയിലെ മോഹന്‍ലാലിന്റെ നായികയായി എത്തിയതോടെയാണ് മീര വാസുദേവ് എന്ന നായിക കേരളകരയിൽ ശ്രദ്ധ നേടുന്നത്.തന്മാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാൽമീകം, പച്ചമരത്തണലിൽ, കാക്കി, ഗുൽമോഹർ തുടങ്ങിയ ഒട്ടേറെ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
2005 ല്‍ ആണ് തന്മാത്ര സിനിമ കേരളത്തിൽ റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും ഒക്കെ നല്ല നല്ല വേഷങ്ങൾ ചെയ്തങ്കിലും തന്മാത്ര സിനിമയിലെ മീരയുടെ വേഷം ആണ് കരിയറിലെ മികച്ച വേഷം ആയിരുന്നത്.പക്ഷെ പിന്നീട് അതുപോലെത്തെ നല്ല വേഷങ്ങൾ മീരയെ തേടി വന്നിരുന്നില്ല.
പണ്ട് സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച സിനിമയായ ജാനാം സംജാ കരോ എന്ന ചിത്രത്തില്‍ ഒരു ബാലതാരമായി അഭിനയിച്ചു മീര വാസുദേവൻ പ്രസിദ്ധി നേടിയിരുന്നു.
ഇപ്പോൾ സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് MeeToo ആരോപണങ്ങളെക്കുറിച്ച് ഉള്ള പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് മീരാ വാസുദേവ്. സിനിമ രോഗത്തെ പലർക്കും മീര വഴങ്ങി കൊടുത്ത ശേഷം അതിനെ പറ്റി പറഞ്ഞില്ല നടക്കുന്നത് മര്യാദകേട് ആണെന്ന് എന്നാണ് മീര പറയുന്നത്.
ശാലീനത തുളുമ്ബുന്ന കഥാപാത്രങ്ങള്‍ക്ക് ഒപ്പം തന്നെ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങൾ മീര സിനിമയിൽ ചെയ്തിട്ടുണ്ട്. MeeToo വിവാദങ്ങളാല്‍ ഏറെ കൊടുമ്ബിരി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സിനിമാ ലോകത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് താരം.
തന്മാത്രയില്‍ കൂടി വലിയ ബ്രെക്ക് കിട്ടിയ മീരക്ക് പിന്നീട് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ല എന്നതാണ് സത്യം.
തുടര്‍ന്ന് സിനിമയിൽ ഒട്ടേറെ മോശം ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങി തീർന്നു മീര.
എന്നാല്‍ തനിക്ക് നേരിട്ട എല്ലാം മോശം അനുഭവങ്ങളും മറികടന്നു കൊണ്ട് മീര അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചു എത്തിയിരിക്കുകയാണ്.എന്നാല്‍ തിരിച്ചു വരവ് ബിഗ് സ്‌ക്രീനില്‍ നിന്നും മാറി ടെലിവിഷൻ മിനി സ്‌ക്രീനില്‍ ആയിരുന്നു എന്ന് മാത്രം. എന്നാൽ മീരയെ മലയാളികര ഇരുകയ്യും നീട്ടി കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചു. പുതിയ പരമ്പര ആയ കുടുംബ വിളക്ക് എന്ന സീരിയല്‍ ആണ് മീര അഭിനയിക്കുന്നത്. പരമ്പര വമ്ബന്‍ ജനപ്രീതി നേടുക മാത്രമല്ല റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത് കൂടി ആണ് എത്തി നില്കുന്നത്.മീരയുടെ മാതാപിതാക്കള്‍ തന്നെ ബോള്‍ഡ് ആയി തന്നെയാണ് വളര്‍ത്തിയിരുന്നത് എന്നാണ് മീര പറയുന്നത്.
മീര വാസുദേവ് പറയുന്നത് ഇങ്ങനെ..
“സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല”. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം..ഗിക..പീ..ഡ.നാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതിനെ പറ്റി പറഞ്ഞു നടക്കുന്നത് മര്യാദയായ കാര്യമല്ല.സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലയിരുന്നു. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയും, ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം എന്നാണ് മീര പറയുന്നത്.