ദൃശ്യം സിനിമയിലെ ആ ചെറിയ കുട്ടി അല്ല ഇനി : എസ്തറിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ദൃശ്യം സിനിമയിലെ ആ ചെറിയ കുട്ടി അല്ല ഇനി : എസ്തറിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ദൃശ്യവിസ്മയം ആയി മാറിയ ദൃശ്യം ഒന്നാം ഭാഗത്തിൽ മോഹൻലാൽ സർ ന്റെ മകളായി തിളങ്ങിയ പ്രിയപ്പെട്ട താരം ആണ് എസ്തർ അനിൽ.

ഓൾ എന്ന സിനിമയിൽ ആണ് ബാലതരമായി മലയാളം സിനിമയിൽ അഭിനയം ആരംഭിച്ച എസ്തർ ആദ്യം ആയി നായിക ആയി അരങ്ങേറ്റം കുറിച്ചത്.

മുംബൈ സെന്റസേവേഴ്സിലെ വിദ്യാർത്ഥി ആണ് എസ്തർ ഇപ്പോൾ.

ദൃശ്യം ഒന്നിന്റെ രണ്ടാം ഭാഗമായ ദൃശ്യം ടുൽ കൂടി ആണ് പഠനത്തിനായി സിനിമയിൽ നിന്ന് ഇടവെള്ള എടുത്ത എസ്തർ തിരികെ വരുന്നത്.

ഫേസ്ബുക് ഇൻസ്റ്റാഗ്രാം എന്നിവയിൽ നിരവധി ആരാധകർ ആണ് താരത്തെ ഫോള്ളോ ചെയുന്നത്.

താരം നിരവധി പുതിയ ഫോട്ടോസും വിഡിയോസും പങ്ക് വച്ച് കൊണ്ട് സോഷ്യൽ മീഡിയകളിൽ സജീവമാണ് അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുക തന്നെ ആണ് താരം എന്ന് പറയാം.

താരം പങ്ക് വെക്കുന്ന ഓരോ പോസ്റ്റ്‌നും ഒട്ടനവധി ലൈകും കമന്റ്‌കളും ആണ് താരത്തിന് ലഭിക്കുന്നത്.

ദൃശ്യം സിനിമയുടെ മൊഴിമാറ്റ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്നതിൽ ഉപരി താരം ഒരു അവതാരിക കൂടി ആണ്.


പ്രിയ താരത്തിന് 2015 ൽ Santoaham Film Award മികച്ച ബാലതാരത്തിന് Drushyam സിനിമയിൽ അഭിനയച്ചതിന് ലഭിച്ചിട്ടുണ്ട്.


അത് പോലെ കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ അവാർഡ് 2016ൽ പാപനാശം എന്ന സിനിമയിൽ അഭിനയച്ചതിന് ലഭിച്ചിരിരുന്നു.

അനിൽ എബ്രഹാം ആണ് എസ്തർ അനിൽന്റെ പിതാവ് അമ്മ മഞ്ജു അനിൽ.


കേരളത്തിൽ വയനാട് ജില്ലയിൽ 2001 ഓഗസ്റ്റ് 27നു ആണ് പ്രിയ താരം എസ്തർ അനിൽന്റെ ജനനം

മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക്…… Previous post മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക്……
Conversing with Technology: The Revolutionary Impact of Human Generated Content on Device Interaction Next post Conversing with Technology: The Revolutionary Impact of Human Generated Content on Device Interaction