ത്രസിപ്പിക്കുന്ന ഗ്ലാമർ ഫോട്ടോസ് പങ്കുവെച്ച് അമേയ മാത്യുവിന്റെ കിടിലൻ പുതിയ ഫ്റ്റോസ് കണ്ടുനോക്കൂ…
സോഷ്യൽ മീഡിയയിലും എല്ലാം എപ്പോഴും സജീവമായി കാണുന്ന ഒരു താരമാണ് അമേയ മാത്യു. വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് അമേയ മാത്യു. അമേയ മാത്യു വിന്റെ വെള്ളിത്തിരയിലേക്കുള്ള ആദ്യ അരങ്ങേറ്റം കുറിക്കുന്നത് രണ്ടായിരത്തി പതിനേഴിൽ പ്രശസ്ത സംവിധായകനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന് സിനിമയിലൂടെയാണ്.
ജയസൂര്യ നായകനായി ഷാജി പാപ്പൻ എന്ന കഥാപാത്രം അവതരിപ്പിച്ച ചിത്രം കേരളക്കരയിൽ എങ്ങും ഗംഭീര വിജയമായിരുന്നു. ആട് 2 സിനിമയിൽ അജു വർഗീസ് ചെയ്ത പൊന്നപ്പൻ എന്നാ ക്യാരക്ടറിന്റെ കൂടെ ഒളിച്ചോടി പോകുന്ന കാമുകി ആയിട്ടാണ് അമേയ മാത്യു അഭിനയിച്ചത്.
പിന്നീട് പല മലയാള സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച അമേയ ഒട്ടനവധി സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിച്ചു.
രണ്ടായിരത്തി പതിനെട്ടിൽ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഒരു പഴയ ബോംബ് കഥ യിൽ ആൻസി എന്ന കഥാപാത്രമായിട്ടാണ് അമേയ അവതരിപ്പിച്ചത്. കൂടാതെ പിന്നീട് തിമിരം എന്ന സിനിമയിലും അമേയ വേഷമിട്ടു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമയായ 2021ൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദി പ്രീസ്റ്റ് എന്ന സിനിമയിലാണ് അമേയ അവസാനമായി അഭിനയിച്ചത്. ഈ സിനിമയിൽ ആനി ടീച്ചർ എന്ന കഥാപാത്രമായിട്ടണ് താരം അഭിനയിച്ചത്.
തിരുവനന്തപുരത്ത് ജനിച്ചുവളർന്ന അമേയ മോഡലിംഗ് രംഗത്തും സജീവമാണ്. മോഡലിങ്ങ് ലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
ഒട്ടനവധി മലയാളസിനിമകളിൽ അമ്മയെ അഭിനയിച്ചുവെങ്കിലും യൂട്യൂബിലെ പ്രശസ്തമായ കരിക്ക് എന്ന ടീമിന്റെ വെബ് സീരിസ് യിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിത ആകുന്നത്.
കേരളക്കരയുടെ ഇഷ്ട സീരീസായ കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജിസ് എന്ന എപ്പിസോഡിൽ നല്ല തകർപ്പൻ പ്രകടനം കാഴ്ചവെച്ച അമേയ മലയാളികളുടെ ഇഷ്ടതാരമായി മാറി. സോഷ്യൽ മീഡിയയിലൂടെ സജീവമായ അമേയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി കാണാറുണ്ട്. ഇപ്പൊ അടുത്ത് ആമേയ ഷെയർ ചെയ്ത് ഏറ്റവും പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അമേയ ഷെയർ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ.