കാമുകൻ ആയി ചമഞ്ഞു രേഷ്മയോട് ചാറ്റ് ചെയ്തത് ഇവർ ആയിരുന്നു
രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെയും ആയി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ ആണ് പുറത്തു വരുന്നത്.രേഷ്മ പിടിയിലായതിനു ശേഷം ആ ത്മ ഹ ത്യ ചെയ്ത ബന്ധുക്കൾ ആയ യുവതികൾ, ആര്യയും ഗ്രീഷ്മയും ആണ് , ഫേസ്ബുക് വഴി അനന്തു എന്ന പേരിൽ രേഷ്മയും ആയി ചാറ്റ് ചെയ്തിരുന്നത്. ആ ത്മ ഹ ത്യ ചെയ്ത യുവതികളിൽ ഒരാളുടെ സുഹൃത് ആണ് ഈ വിവരം പോ ലീ സി നോട് വെളിപ്പെടുത്തിയത്.
മറ്റു വാർത്ത : അതിസുന്ദരിയായി ഗോദയിലെ നായിക… വാമികയുടെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
കാമുകന്റെ ഒപ്പം പോവാൻ ആണ് തൻ കു ഞ്ഞിനെ കളഞ്ഞത് എന്ന് രേഷ്മ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്ൽ ഉള്ള കാമുകനെ കണ്ടെത്താൻ ഉള്ള ശ്രെമം ആയിരുന്നു നടന്നിരുന്നത്. ആദ്യമേ ഫേസ്ബുക്ലെ കാമുകൻ വ്യാ ജൻ ആണെന്ന് നിഗമനം ഉണ്ടായിരുന്നു.
ഗ്രീഷ്മ തന്റെ സുഹൃത് ആയ യുവാവിനോട് രേഷ്മയെ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ച് പറ്റിക്കുന്ന കാര്യം പറഞ്ഞിരുന്നു. രേഷ്മയുടെ സുഹൃത്തും ബന്ധുക്കളും ആയ യുവതികൾ ആണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ചത് എന്ന സംശയത്തിനു വ്യക്തത വരുത്താൻ ആണ് ചോദ്യം ചെയ്യാൻ ഇരുവരെയും വിളിപ്പിച്ചത്. അനന്തു എന്ന വ്യാജ ഫേസ്ബുക് പ്രൊഫൈൽ ഉപയോഗിച്ച് കൊണ്ട് ആണ് യുവതികൾ രേഷ്മയോട് കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്.