ഉടായിപ്പ് കൈയോടെ പൊക്കി മഞ്ജു വാര്യർ
മലയാളി പ്രേഷകർക്ക് ഒരുപാട് അതികം ഇഷ്ടം ഉള്ള മലയാള നടി ആൺ മഞ്ജു വാര്യർ.
മലയാളം സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് ആണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്.
അത്രയും അഭിനയ മികവും കഴിവും ഉള്ള അഭിനയത്രി ആണ് മലയാളികളുടെ ഈ ലേഡീ സൂപ്പർ സ്റ്റാർ.
ഈ അടുത്തു മഞ്ജു വാര്യർ ഒരു വെബ്സീരീസ്ൽ അഭിനയിക്കുന്നു എന്നൊരു വാർത്ത പല സോഷ്യൽ മീഡിയയിലും വന്നിരുന്നു.
വളരെ പ്രസിതമായ ഒരു ടിവി ചാനലിന്റെ ഡിജിറ്റൽ വിഭാഗത്തിന് വേണ്ടി ആൺ ഈ വെബ്സീരീസ് എന്ന് പറഞ്ഞു കൊണ്ട് ഉള്ള പല പോസ്റ്റർകളും ഷെയർ ചെയപെടുക ഉണ്ടായിരുന്നു.
ഇതിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യാർക്കൊപ്പം അഭിനയിക്കാൻ പതിനെട്ടു വയസിനും മുപ്പതു വയസിനും ഇടയിൽ പ്രായമുള്ള പുതുമുഖങ്ങളായ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം എന്ന് ആയിരുന്നു ഉണ്ടായിരുന്നത്.
ആൺ കുട്ടികൾക്കും പെൺ കുട്ടികളുക്കും പുതമായർന്ന അവസരം അതും ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യാർക്കൊപ്പം, ഇത് കണ്ടു ആ പോസ്റ്ററിൽ കൊടുത്തിരുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഒട്ടനവധി അഭിനയ പ്രേതിഭകൾ അപ്ലൈ ചെയ്യാൻ ശ്രെമിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത് സത്യം ആണോ…..?
ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്നെ പ്രേഷകാരെ അറിയിച്ചിരിക്കുക ആണ്.
ഈ വെബ്സീരീസ്ന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമില്ലേ സ്റ്റോറിയിൽ ഇട്ട് കൊണ്ട് ആണ് താരം ആ സത്യം വെളിപ്പെടുത്തിയത്.
മഞ്ജു വാര്യർ പറയുന്നത് ഈ വാർത്ത തെറ്റ് ആണ്, ഇത് ഫേക്ക് ആയ ഒരു വാർത്ത ആണ് എന്ന് മഞ്ജു വാര്യർ തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം പ്രൊഫൈൽ കൂടി പറഞ്ഞത്.
താൻ ഒരു വെബ്സീരീസ്ലും കമ്മിറ്റ് ചെയ്തിട്ടില്ല എന്നും പുറത്തു വരുന്ന വാർത്ത ഫേക്ക് ആണെന്നും ആണ് താരം, ഫേക്ക് എന്ന പേരിൽ ആ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് താരം പറഞ്ഞത്.
പലപ്പോഴും സംഭവിക്കുന്ന ഒന്നാണ്, കാസ്റ്റിംഗിന്റെ പേരിൽ പല കഴിവുള്ള നല്ല യുവ പ്രേതിഭകരും ചതിക്കപ്പെടുന്നത്.
അഭിനയത്തെ ഇഷ്ട പെടുന്ന ഓരോ അഭിനയ പ്രേതിഭകളും ചതിക്കുഴികളിൽ പെടാതെ വ്യക്തമാർന്ന ഒഡിഷനുകൾ തെരഞ്ഞെടുക്കാൻ ശ്രെമിക്കണം.
വീണ്ടും വളരെ നന്മ ഉള്ള ഒരു ചിത്രവും ആയി താരം വരുന്നത് കാത്തിരിക്കുക ആൺ താരത്തിന്റെ ആരാധകർ.
വീണ്ടും നല്ലൊരു സിനിമയുമായി നമ്മുടെ മുൻപിൽ എത്തട്ടെ നമ്മുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.