ഈ ലക്ഷണങ്ങളെ ഒന്നും വെറുതെ കാണല്ലേ

ഈ ലക്ഷണങ്ങളെ ഒന്നും വെറുതെ കാണല്ലേ

ഹൃദയസ്പന്ദനം എന്നത് ഈ അടുത്ത കാലങ്ങളിലായി ഏറ്റവും അതികം ആളുകളിൽ കണ്ടു വരുന്ന ഒന്ന് ആണ്. പൊതുവെ വയസ് കൂടിയ ആളുകളിൽ ആണ് ഏറ്റവും അധികം ആയി ഹൃദയസ്പന്ദനം കണ്ടു വരുന്നത്. സാധാരണ ആയി പുകവലി, വ്യായാമം ഇല്ലായ്മ, പാരമ്പര്യം, പ്രേമേഹം, അമിത രക്ത സമർദ്ദം എന്നീ പല കാരണങ്ങളാൽ ഹൃദയസ്പന്ദനം ഉണ്ടാവാം. ചെറുപ്പ കാരുകളിലും യുവജനങ്ങൾക്ക് ഇടയിലും ഇപ്പൊ ഹൃദയസ്പന്ദനം കണ്ടു വരാറുണ്ട്. ഹൃദയ വാൽവുകൾക്ക് ചുരുക്കം സംഭവിക്കുന്നത് മൂലവും ഇത് സംഭവിക്കുന്നു.

Female doctor with the stethoscope holding heart

നടക്കുമ്പോളും കയറ്റം കയറുമ്പോളും ഉണ്ടാകുന്ന കിതപ്പ് ഒപ്പം ഈ സമയങ്ങളിൽ വേദനയോ ഭാരമോ നെഞ്ചിൽ അനുഭവപ്പെടുന്നത് ഇതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നു ആണ്. അത് പോലെ കണിൽ ഇരുട്ട് കയറുക ബോധക്ഷയം വളരെ വേഗതയിൽ ഉള്ള നെഞ്ച് ഇടിപ്പ് ഇവയൊക്കയും ഹൃദയസ്ഥബനത്തിന്റെ ലക്ഷണങ്ങളിൽ കൂട്ടം. ഹൃദയസ്പന്ധനം വന്ന ആൾക്ക് ആദ്യം നൽകേണ്ടത് സിപിആർ എന്ന ചികിത്സ ആണ്. സംശയം തോന്നിയാൽ ഉടനെ തന്നെ വൈദ്യസഹായം തേടണം അതിന് ഒരു മടിയും കാണിക്കരുത്.

ഹൃദയസ്പന്ധനം വന്ന വ്യക്തിയെ ആദ്യം ആയി ഉറച്ച പ്രേതലത്തിൽ മലർത്തി കിടത്തുക, എന്നിട്ട് അതിന് ശേഷം ആ വ്യക്തിയുടെ നെഞ്ചിൽ നടുവിൽ മുകളിലും താഴെയും ആയി കൈകൾ ചേർത്ത് പിടിച്ചു ശക്തമായ വേഗതയിൽ അമർത്തുകയും അത് അയയ്ക്കുകയും ചെയുക. നെഞ്ചിൽ രണ്ടു ഇഞ്ച്ചെങ്കിലും താഴാൻ ഉള്ള ശക്തി ഉപയോഗിച്ചു വേണം ഓരോ തവണയും അമർത്താൻ. ഒരു മിനിറ്റിൽ ഏകദേശം നൂർ മുതൽ നൂറ്റി ഇരുപത് വരെ എങ്കിലും അമർത്തണം

ഇട്ട ഫോട്ടോയും അതിനായി വച്ച ക്യാപ്ഷനും കൊള്ളാം… കരിഷമയുടെ മനംകൊള്ളിക്കുന്ന ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… Previous post ഇട്ട ഫോട്ടോയും അതിനായി വച്ച ക്യാപ്ഷനും കൊള്ളാം… കരിഷമയുടെ മനംകൊള്ളിക്കുന്ന ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
Next post മിട്ടായിക്ക് കളർ നൽകാൻ തുണികളിൽ ഉപയോഗിക്കുന്ന നിറം