ഈ ഫോട്ടോഷൂട്ട് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും
ദിനം തോറും പുതിയ ആശയങ്ങൾ ഉള്ള ഫോട്ടോ ഷൂട്ട് ഫോട്ടോസ് വന്നു കൊണ്ട് ഇരിക്കുന്ന കാലഘട്ടമാണിത്.
ഫോട്ടോഷൂട്ട് ചെയുന്ന ടീംലെ അണിയറ പ്രേവർത്തകർ അല്ലേൽ അതിലെ മോഡൽ ആശ്ചയത്തിലും വസ്ത്രധാരണത്തിലും പല രീതിയിലും പുതുമ കൊണ്ട് വരാൻ ആണ് ആഗ്രഹിക്കുന്നതും ശ്രെമിക്കുന്നതും.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റഫോലും അതീവ ഗ്ലാമർ ആയുള്ള ഫോട്ടോസ് നല്ല സ്വീകരിത ലഭിക്കുന്നുണ്ട്.
ഇത്രയും ഗ്ലാമർ ആയി ഇതിന് മുൻപ് ഫോട്ടോ വന്നിട്ടില്ല എന്ന് പറയിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് പലരും എന്ന് വേണമെങ്കിൽ പറയാം അത് പോലെ ഉള്ള ഫോട്ടോസ് ആണ് ഇപ്പൊ വരുന്നത്.
ദിയ മജിക്ക (Diya Makhija) ഒരുപാട് ഫോള്ളോവെർസും ഫാൻസും ഉള്ള മോഡലും നടിയും ആണ്.
താരത്തിന്റെ ചൂട് പിടിപ്പിക്കുന്ന പുതിയ ഫോട്ടോസ് ആണ് ഇപ്പൊ ചർച്ച ആയിരിക്കുന്നത്.
താരം തന്റെ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത് ബാനി ഇഷ്‌ക് ദാ ഖലം എന്ന സീരിയൽ കൂടി ആണ്.
സുഹാനി സെ ഏക് ലേഡികി എന്ന സീരിയിയൽ കൂടി ആണ് താരത്തെ ആളുകൾ തിരിച്ചു അറിയാൻ തുടങ്ങിയത്.
കൃഷ്ണദാസി എന്ന സീരിയൽ ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്.
തന്റെ ശരീരത്തിനെ അതീവ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരിപാലിക്കുന്ന താരം ഫിറ്റ്നസ് ഫ്രീക് എന്നാണ് അറിയപ്പെടുന്നത്.
കിക്ക് ബോക്സിങ് പരിപാലിക്കുന്ന താരം ജിമിൽ പോവുകയും ശരീര സൗന്ദര്യവും ആരോഗ്യവും നിലനിർത്തുകയും ചെയുന്നുണ്ട്.
താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസ് പെട്ടന്ന് തന്നെ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ആവാറുണ്ട്.