ആ ചെറിയ കുട്ടി അല്ല ഇപ്പോൾ… ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിലെ ഇളയ മകളുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ…
രണ്ടായിരത്തി ഏഴിൽ കേരളത്തിൽ റിലീസ് ചെയ്ത് എങ്ങും സൂപ്പർ ഹിറ്റ് ആയ സിനിമയാണ് കഥ പറയുമ്പോൾ.ശ്രീനിവാസൻ തിരക്കഥ എഴുതിയും കേന്ത്രകഥാപാത്രമായി അഭിനയിച്ചും എം മോഹനൻ സംവിധാനം ചെയ്തു മുകേഷ് പ്രൊഡ്യൂസ് ചെയ്ത് സിനിമ കൂടി ആണ് കഥ പറയുമ്പോൾ.സിനിമ പ്രേമികൾക്കിടയിലും ജന്മനസുകളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ഈ സിനിമ നേടിയത്.മലയാള സിനിമയിലെ ഒരുപാട് മുൻനിര കലാകാരന്മാർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കഥയിൽ ബാർബർ ബാലൻ എന്ന നായക വേഷം ചെയ്തത് ശ്രീനിവാസൻ ആയിരുന്നു കൂടാതെ മീന ,മമ്മുട്ടി ,മുകേഷ് ,ജഗദീഷ് ,കെ പി സി ലളിത , ഇന്നസെന്റ് ,സൂരജ് വെഞ്ഞാറമൂട് ,തുടങ്ങിയ ഒരുപാട് പ്രേമിക നദി നടൻമാർ കട പറയുമ്പോൾ എന്ന സിനിമയിൽ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും നമ്മളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടാകും.
ഈ സിനിമയിൽ ശ്രീനിവാസന് 3 മക്കൾ ആണ് ഉള്ളത്. അതിൽ മൂത്ത മകൾ ആയി അഭിനയിച്ചത് ഇപ്പോഴും മലയാള സിനിമ സീരിയിൽ തിളങ്ങി നിൽക്കുന്ന ഷഫ്‌ന ആയിരുന്നു.അത് പോലെ ലയ മാളുടെ കഥാപാത്രം ചെയ്തത് രേവതി ശിവകുമാർ ആയിരുന്നു. നല്ല മികച്ച ഭിനയം തന്നെ ആയിരുന്നു ഇരുവരും ആ സിനിമയിൽ കാഴ്ച വച്ചതു.
അന്നത്തെ ആ ചെറിയ കുട്ടി അല്ല ഇപ്പോൾ രേവതി ഒരുപാട് വളർന്നു കുറെ മാറ്റങ്ങൾ വന്നു രേവതിയെ കാണാൻ. രേവതി ഇപ്പോഴും സിനിമ മേഖലയിലും മോഡലിംഗിലും ഒക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്.വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന മലയാള സിനിമയിൽ തരാം അഭിനയിച്ചു സിനിമ പ്രേമികളുടെ മനസിൽ വീണ്ടും സ്ഥാനം കണ്ടെത്തിയിരുന്നു.നിവിൻ പൊളി നായകനായി അഭിനയിച്ച വടക്കൻ സെൽഫി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. സിനിമയിൽ നിവിന്റെ അനിയത്തി ആയിട്ടാണ് രേവതി അഭിനയിച്ചതു.കിട്ടുന്ന കഥാപാത്രങ്ങൾ ഒക്കേം നല്ല പോലെ താരം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. തന്റെ ഫോട്ടോഷൂട് ചിത്രങ്ങളും പുത്തൻ സിനിമ ജീവിത വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്.