ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇതാ ഒരു പച്ചക്കിളി: തമിഴ് താരത്തിന്റെ കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ
കാലം മാറുന്നതിനു അനുസരിച്ചു ജീവിക്കുന്നവർ ആണ് നമ്മ കേരളീയർ.അതുപോലെ ഓരോ പുതിയ ട്രെൻഡുകൾ വന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവർ ആണ് നമ്മൾ മലയാളികൾ.ഇപ്പോഴത്തെ കാലത്തേ ട്രെൻഡ് ആയി മാറി കഴിഞ്ഞ ഒരു വിഷയമാണ് സ്കോഷ്യൽ മീഡിയ വഴി വൈറൽ ആയി കൊണ്ടിരിക്കുന്ന ഓരോ ഫോട്ടോഷൂട് ചിത്രങ്ങളും. ഓരോ ഫോട്ടോഷൂട് ചിത്രങ്ങളിലും വ്യത്യസ്തത നിറഞ്ഞു നില്കുന്നത് കൊണ്ട് ആ ട്രെൻഡ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് നല്ല പോലെ മോഡൽസും ഫോട്ടോഗ്രാഫേഴ്‌സും ശ്രമിക്കുന്നുണ്ട്.
ഇത് ഫോട്ടോഷൂട് ചിത്രങ്ങളുടെ കാലം ആണ്.കേരളീയർക് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു വിഷയമായി ഫോട്ടോസൂട് മാറി കഴിഞ്ഞു. ഏതു സോഷ്യൽ മീഡിയ തുറന്നാലും വൈറൽ ഓടി എത്തുന്നത് ഏതെങ്കിലും ഫോട്ടോഷൂട് ചിത്രത്തിന്റെ പോസ്റ്റിലേക് ആയിരിക്കും.
വന്നു വന്നു ഫോട്ടോഷൂട്ടിനു ഇന്ന വിഷയം എന്നൊന്നും ഇല്ല. കല്യാണം , ഫാഷൻ , സേവ് ദി ഡേറ്റ്, മോഡലിംഗ് , ഗർഭിണി ആയാൽ, കുഞ്ഞിനെ പ്രേസേവിച്ചാൽ അങ്ങനെഅങ്ങനെ നീണ്ടു പോകുന്നുണ്ട് ഈ ലിസ്റ്റ്. ഇപ്പോൾ കല്യാണ ഫോട്ടോഗ്രഫെർമാർക് ഇടയിൽ നല്ല മത്സരം തന്നെ നടന്നു കൊണ്ടിരിക്കന്നു.
വെറൈറ്റി പിച്ടുരെസ് എടുക്കുന്നവർക് മാത്രം പിടിച്ചു നിൽക്കാം ഇപ്പോൾ.അതിനു ഉദാഹരണമായി ഒരുപാട് ഫോട്ടോഷൂട് ചിത്രങ്ങൾ ഇപ്പോൾ അടുത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ ആവുക മാത്രം അല്ല അത് ചിലപ്പോൾ പല പല വിവാദങ്ങൾക്കു തിരി കൊളുക്കുന്നതും നമ്മൾ ദിനം പ്രീതി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്.
ഇതിനിടയിൽ നല്ല നല്ല ഫോട്ടോകൾ ശ്രെദ്ധ നേടുന്നുണ്ട് കേട്ടോ.
ഇപ്പോൾ അടുത്ത ഏറ്റവും ശ്രെദ്ധ നേടിയ മഹാദേവൻ തമ്പിയുടെ ഫോട്ടോസ് എടുത്തു പറയണ്ട ഒന്നാണ്. വഴിയോര കച്ചവടത്തിന് നിന്ന ഒരു നാടോടി സ്ത്രീയെ ഫുൾ മേക്കോവർ നടത്തി എടുത്ത ചിത്രങ്ങൾ എല്ലാവിടേം വൈറൽ ആയിരുന്നു.
ഇൻസ്റ്റാഗ്രാം തുറന്നാൽ കുച്ചുകുട്ടികൾ thudangi പ്രായമായ സ്ത്രീകളുടെ വരെ ഫോട്ടോഷൂട് ചിത്രങ്ങളാണ്.
ഇപ്പോൾ ശ്രെദ്ധ നേടുന്നത് മോഡലും തമിഴ് ടീവി സീരിയൽ താരവുമായ പ്രഗ്യ നഗരയുടെ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്.തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ പച്ച പകിട്ടിൽ അതി സുന്ദരി ആയിട്ടാണ് വന്നിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മോഡലിംഗ് രംഗത്ത് നിന്നാണ് താരത്തിന്റെ തുടക്കം.അതിനു ശേഷം തമിഴ് ടീവി സീരിയൽ ആയ വിജയ് ടീവി യിലെ അഞ്ജലി എന്ന സീരിയലിൽ അഭിനയിച്ചു. കൂടാതെ നൂറിൽ അതികം പരസ്യങ്ങളിലും പ്രഗ്യ അഭിനയിച്ചിട്ടുണ്ട്. 405K മേലെ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. പ്രഗ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്ത ചിത്രങ്ങൾ കണ്ടു നോക്കൂ.