ആരാധകരുടെ കിളി പറത്തിയ ഗൗരിയുടെ ആ പൊക്കിൾ: താരത്തിന്റെ  പുതിയ ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

ആരാധകരുടെ കിളി പറത്തിയ ഗൗരിയുടെ ആ പൊക്കിൾ: താരത്തിന്റെ പുതിയ ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

ഇപ്പോഴത്തെ എല്ലാരുടേം ഒരു ട്രെൻഡ് ആയി മാറി കഴിഞ്ഞ ഒരു വിഷയമാണ് ഫോട്ടോഷൂട്. കേരളത്തിൽ നിരവധി മോഡലുകൾ ആണ് ദിനംപ്രതി പൊങ്ങി വരുന്നത്.അതിൽ പകുതി ആൾക്കാർക്കും പകുതി തുണി ഉണ്ടാവില്ല . അതാണ് ഈ ഫോട്ടോഷൂട് ചിത്രങ്ങളുടെ മറ്റൊരു ഹൈലൈറ്റ്.

ഓരോ ദിവസവും വേധ്യസ്ഥ ഫോട്ടോഷൂട് ചിത്രങ്ങൾ ആയാണ് ഓരോ മോഡൽസ് വൈറൽ ആവുന്നത്. ഇൻസ്റ്റാഗ്രാം എന്ന സോഷ്യൽ മീഡിയ അപ്പ്ലിക്കേഷനിൽ ആണ് അല്ല മോഡൽസ് പിന്നെ അവരുടെ ഫോട്ടോഗ്രാഫേഴ്സ് ഫോട്ടോസ് ഷെയർ ചെയുന്നത്.

ഷെയർ ചെയ്യുന്നവരിൽ ചില ഫോട്ടോസ് ആൾക്കാരുടെ ശ്രെധ നേടുമ്പോൾ ചില ഫോട്ടോ ശ്രെദ്ധ നേടാതെ പൂകുന്നുമുണ്ട്. ഫോട്ഷൂട് ഒരു ട്രെൻഡ് ആയപ്പോൾ ഫോട്ടോഷൂട് ഒരു ബിസ്സിനെസ്സ് ആയി കഴിഞ്ഞു ഇപ്പോൾ കേരളത്തിൽ.കുറെ ആളുകൾ ഇതൊക്കെ കാണാൻ ഉള്ളത് കൊണ്ട് ഫോട്ടോഷൂട്ടുകൾ പല വെബ് സൈറ്റുകൾ വഴി ആണ് മോഡലുകൾ വിൽക്കാൻ വക്കുന്നത്.

മോഡലുകളിൽ ഇതിപ്പോൾ ഒരുപാട് ഫാൻസ്‌ ഉണ്ടാക്കി എടുത്ത മോഡലുകളിൽ ഒരാൾ ആണ് ഗൗരി മാത്യൂസ് . പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പതിനായിരത്തിനു മേലെ ഫോള്ളോവെർസ് ഉണ്ടാക്കിയത് കുറച്ചു ദിവസങ്ങൾ കൊണ്ടാണ്.

ഗൗരിയുടെ മെയിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഏതാണ്ട് 95k കു മുകളിൽ ഗൗരിക്ക് ഉണ്ട്. ഏതാണ്ട് 6 വർഷ കാലമായി ഫാഷൻ മോഡലിംഗ് രംഗത്തു ഉള്ള ആളാണ് ഗൗരി മാത്യു സിജി. കുറെ കാലത്തേ എക്സ്പീരിയൻസ് ഉണ്ടെകിലും ഇപ്പോൾ അടുത്താണ് അത്യാവശ്യം ശ്രെദ്ധ നേടാൻ കഴിഞ്ഞത്.

ഗൗരി മാത്യു ലെ സ്ബിയൻ ഫോട്ടോഷൂട് വഴി ആണ് കൂടുതൽ ശ്രെദ്ധ നേടിയത്. താൻ ഇടുന്ന ഓരോ ഫോട്ടോഹൂട് ചിത്രങ്ങൾക്കു തരാം നെഗറ്റീവ് ആയ കമെന്റ് വരുന്നുണ്ടെങ്കിലും താൻ അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നാണ് ഗൗരി മറുപടി നൽകുന്നതു.നെഗറ്റീവ് കമെന്റ് ഇടുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണ് ഗൗരി പറയുന്നത്.അങനെ വരുന്ന നെഗറ്റീവ് കമ്മന്റ് വരുന്നത് കാണുമ്പോൾ തന്നെ കൂടുതൽ ആൾകാർ ശ്രെദ്ധിക്കുന്നതു താൻ സന്തോഷത്തോടെ നോക്കി കാണുന്നു.

സിനിമ തരാം സണ്ണി ലിയോണിനെ പോലെ ഉണ്ടെന്നാണ് ഗൗരിയോടെ ആരാധകർ പറയുന്നത്. ഏതു തരത്തിലും ഉള്ള ഡ്രസ്സ് ഇട്ടുള്ള മോഡൽ ഫോട്ടോഗ്രാഫി ചെയ്യാൻ ഗൗരി തയ്യാർ ആണെന്നാണ് തരാം പറയുന്നത്. തനിക്കു മോഡേൺ ഡ്രെസ്സും സാധാരണ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ട്ടമാണ്.

ഗൗരി തന്റെ ഫോടോഗ്രഹേരെ കണ്ടുപിടിക്കുന്നത് അവരുടെ മുമ്പ് ചെയ്ത വർക്കുകളും എടുത്ത ഫോട്ടോകളുടെ ക്വാളിറ്റിയും നോക്കി ആണ്. മഹാദേവൻ തമ്പി എടുത്ത ചിതങ്ങൾ ആണ് ഗൗരിയെ പ്രേസസ്ഥ ആക്കിയത്.

തന്റെ പൊക്കിൾ കാണാൻ ആണ് ആളുകൾക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്ന് തരാം പറയുന്നു.ലോകത്തിൽ തന്നെ ഏറ്റവും വലിയ ഫോട്ടോ ഗാലറി വെബ് സൈറ്റ് ആയ പാട്രിയോണിൽ അക്കൗണ്ട് ഉള്ള മലയാളി മോഡലുകളിൽ ഒരാൾ ആണ് ഗൗരി സിജി മാത്യു.

അതി മനോഹരമായ കിടപ്പറയിൽ നിന്നുള്ള ചിത്രങ്ങൾ -പ്രിയ താരം പൂനം ബജവ Previous post അതി മനോഹരമായ കിടപ്പറയിൽ നിന്നുള്ള ചിത്രങ്ങൾ -പ്രിയ താരം പൂനം ബജവ
Next post ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം കണ്ട് നടത്തുന്നതാണ്;എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ്