ആരധകരുടെ കിളി പറത്തി പൂർണ്ണ ന ഗ്ന യായി കളിമണ്ണിൽ കു ളിച്ചു ഉള്ള ഉർവശി റൗട്ടെലയുടെ ചിത്രം ആണ് ഇപ്പോൾ വൈറൽ
ഉർവശി റൗട്ടെല ഒരു ഇന്ത്യൻ ബോളിവുഡ് നടിയും കൂടാതെ ഒരു മോഡൽ കൂടി ആണ്.2015 ൽ ഇന്ത്യയെ പ്രീതിനിധികരിച്ചു നടന്ന മിസ് യൂണിവേഴ്‌സ് 2015 പേജസ്റ്റിൽ ഉർവശി കിരീടം നേടിയിരുന്നു.
1994 ഫെബ്രുവരി 25 നു ആണ് ഉർവശി ഉത്തരാഖണ്ഡ്ലെ കൊട്ദ്വാരിൽ ജനിച്ചു. അമ്മ മീര സിംഗ്, അച്ഛൻ മാനവർ സിംഗ് പിന്നെ യാഷ്‌രാജ് റൗട്ടെല എന്ന ഒരു സഹോധനരാണ് ഉർവശിക്ക് ഫാമിലി ആയി ഉള്ളത്. പാതിനഞ്ചാം വായിൽ ആണ് ഉർവശി വിൽസ് ലൈഫ് സ്റ്റൈൽ ഇന്ത്യ റാംപ് വീക്കിലൂടെ ഫാഷൻ മോഡൽ എന്ന ആദായം ആരംഭിക്കുന്നത്.
പിന്നീട് ഉർവശി മിസ് ദിയ യൂണിവേഴ്‌സ് ആയി 2015 ൽ കിരീടമണിഞ്ഞു, 2015 ൽ തന്നെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രീതിനിധികരിച്ചു.
അതിനു ശേഷം ഉർവശി ബോളിവുഡ് സിനിമ ലോകത്തേക്ക് വന്നു.സനം റേ, ഗ്രേറ്റ് ഗ്രാൻഡ് മസ്റ്റി, ഹേ റ്റ് സ്റ്റോറി 4 ,പാഗൽപാന്റീ എന്നീ സിനിമകളിലും ഉർവശി അഭിനയിച്ചിരുന്നു.
സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ബോളുവുഡ് സിനിമയിലിലൂടെ ആണ് ഉർവശിയുടെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. സണ്ണി ഡിയോളിനൊപ്പം നായികയായി ആണ് സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിൽ ഉർവശി വേഷമിട്ടത്.
സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമക്കു ശേഷം 2014 ഒക്ടോബറിൽ റിലീസ് ചെയ്ത യോ യോ ഹണി സിംഗ്ന്റെ international വീഡിയോ ആൽബം ആയ ലവ് ഡോസിൽ ഉർവശി വന്നിരുന്നു.
തന്റെ ശ രീ രം നല്ല പോലെ കാത്തു സൂക്ഷിക്കുന്ന താരമാണ് ഉർവശി. സൗന്ദര്യം ആണല്ലോ ഒരു നായികയുടെയും മോഡലിന്റെയും പ്രധാന ഘടകം ,അതുകൊണ്ട് തന്നെ അത് നില നിർത്താൻ എന്തും ചെയ്യുന്നവർ ആണ്.അങ്ങനെ താൻ ചെയ്ത ഒരു വിദ്യ ആണ് ഇപ്പോൾ ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
സെലിബ്രിറ്റീസിന്റെ ഇഷ്ട്ട ആപ്പിളിക്കേഷൻ ആയ ഇൻസ്റ്റാഗ്രാമിൽ ഉർവശിക്ക് 37 മില്യൺ ആരാധകർ ഉർവശിക്ക് ഉണ്ട്. തരാം തന്റെ സ്വന്ദര്യം നിലനിർത്താൻ വേണ്ടി കളിമണ്ണിൽ ഫുൾ കു ളി ച്ചു ഇരിക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്തിരുന്നു. നവമാധ്യമങ്ങൾ ഇത് ഏറ്റെടുത്തിരുന്നു.
ഉർവശി കളിമണ്ണിൽ കു ളി ച്ചു പൂർണ്ണ ന ഗ്ന ആയി ഒരു സ്റ്റൂളിൽ ഇരിക്കുന്ന ചിത്രം ആണ് ഇപ്പോൾ ആരാധകരുടെ കിളി പറത്തിയത്. തരാം ചെയുന്ന എല്ലാ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇതുപോലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്യാറുണ്ട്.