അതി മനോഹരമായ കിടപ്പറയിൽ നിന്നുള്ള ചിത്രങ്ങൾ -പ്രിയ താരം പൂനം ബജവ

അതി മനോഹരമായ കിടപ്പറയിൽ നിന്നുള്ള ചിത്രങ്ങൾ -പ്രിയ താരം പൂനം ബജവ

മലയാളം, തമിഴ്, തെലുഗ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും മോഡലും ആണ് പൂനം ബജവ.

മലയാളത്തിൽ പൂനം ബജവ അഭിനയിച്ച പ്രധാന സിനിമകൾ പെരുച്ചാഴി, വേനീസിലെ വ്യാപാരി, ചൈന ടൌൺ, മാന്ത്രികൻ.

മലയാളത്തിലെ പ്രേമുഖ നടന്മാർക്ക് ഒപ്പം ഒന്നിലും സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമ ആയ മൊടതിയിൽ അഭിനയിച്ചു കൊണ്ട് ആണ് 2005ൽ താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

സേവൽ ആണ് താരത്തിന്റെ ആദ്യത്തെ തമിഴ് ചലച്ചിത്രം.

ഈ ചിത്രത്തിൽ ഭരത്തിന്റെ നായിക ആയിട്ട് ആണ് താരം അഭിനയിച്ചത്.

അരമന രണ്ടാം ഭാഗത്തിൽ താരം നല്ലൊരു വേഷം ചെയ്തിരുന്നു.

2.3M ഫോള്ളോ താരത്തിന് ഇൻസ്റ്റയിൽ ഉണ്ട്

ചൈന ടൌൺ എന്ന മലയാളം സിനിമയിൽ ശ്രീ മോഹൻലാൽ സർ ന്റെ നായിക ആയി ആണ് താരം അഭിനയിച്ചത്

മാന്ത്രികൻ സിനിമയിൽ ജയറാം സർ ന്റെ നായിക ആയും അഭിനയിച്ചു.

വെനീസിലെ വ്യാപാരി എന്ന മലയാളം സിനിമയിൽ മമ്മുട്ടി സർ ന്റെ ഒപ്പം ലക്ഷ്മി എന്ന വേഷം അഭിനയിച്ചു.

താരം പുതുതായി പങ്ക് വെച്ച ചിത്രങ്ങൾക്ക് നല്ല സ്വീകരിത ആണ് ആരാധകർ കൊടുത്തു വരുന്നത്

Previous post പാർട്ടി പ്രഖ്യാപനം ; വിജയ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കും; ദളപതി 69 ആയിരിക്കും അദ്ദേഹത്തിൻ്റെ അവസാന ചിത്രം
ആരാധകരുടെ കിളി പറത്തിയ ഗൗരിയുടെ ആ പൊക്കിൾ: താരത്തിന്റെ  പുതിയ ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… Next post ആരാധകരുടെ കിളി പറത്തിയ ഗൗരിയുടെ ആ പൊക്കിൾ: താരത്തിന്റെ പുതിയ ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…