അതിജീവനത്തിന്റെ ഉത്തമ മാതൃക ഇവിടെ ഉണ്ട്
പതിനാല് വർഷങ്ങൾക് ശേഷം വർക്കല പോ ലീ സ് സ്റ്റേഷൻ ലെ S I ആണ് കുടുംബത്താൽ അവഗണിക്ക പെട്ടു തന്റെ കൈ കു ഞ്ഞുമായി പതിനെട്ടു വയസിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആ പെൺ കുട്ടി. ആനി ശിവ എന്ന പോരാളി ആയ ഈ അമ്മ ഒറ്റപെടലുകളിൽ കൂടെ കടന്നു പോകുന്നവര്ക്ക് മാതൃക ആവുക ആണ്. ചെറുപ്പത്തിൽ തന്റെ കൈ കുഞ്ഞും ആയി തെരുവിലേക്ക് ഇറങ്ങിയപ്പോൾ അന്ന് തള്ളി കളഞ്ഞവർ ആരും ഇങ്ങനെ ഒരു തിരിച്ചു വരവുന്നെ പറ്റി ആലോചിക്കുക പോയിട്ട് സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല.
തലചായ്ക്കാൻ ഒരു ഇടമോ വിശ്വപ്പകറ്റാൻ ഭക്ഷണമോ ഒന്നും തന്നെ ഇല്ലാതെ ഇരുന്ന ആനി ശിവ തന്റെ കഷ്ടപ്പാടുകളെ തന്റെ വിജയത്തിലേക്ക് ഉള്ള ചവിട്ടു പടികൾ ആക്കി മാറ്റി വിജയ ലക്ഷ്യത്തിലേക്ക് നടന്നു കയറുക ആയിരുന്നു. കോളേജ് കാലഘട്ടത്തിൽ ആയിരുന്നു കൂട്ടുകാരനും ഒപ്പം കുടുംബ ജീവിതം തുടങ്ങുന്നത്, എന്നാൽ കുട്ടി ജനിച്ചു കുറച്ചു ആയപ്പോൾ അമ്മയും കുഞ്ഞും തനിച്ചു ആയി.ദു ര ഭിമാനത്തിന്റെ പേരിലോ മറ്റോ സ്വന്തം വീട്ടിൽ നിന്നും പുറത്തു ആയി. അതിന് ശേഷം ഇൻഷുറൻസ് ഏജന്റ് ആയും സോപ്പും മറ്റും വീടുകളിൽ ചെന്ന് കച്ചോടം ചെയ്തും ആ പോ രാ ളി ആയ അമ്മയും കുഞ്ഞും ജീവിച്ചു. വനിതാ പോ ലീ സ് ആയി രണ്ടായിരത്തി പതിനാലിൽ ആണ് ജോലിക് കയറുന്നത്. അതിന് ശേഷം എഴുതിയ S I ടെസ്റ്റിലും പാസ് ആയി. ഇപ്പൊ വർക്കല S I ആണ്.