ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി
മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ…