തായ്‌ലൻഡിൽ കുങ്ഫു പരിശീലിച്ചു ലാലേട്ടന്റെ മകൾ വിസ്മയ ആശംസകൾ ആയി ആരാധകരും…..
മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ…