തൊപ്പി കൊണ്ട് ശരീരം മറിച്ചു കൊണ്ടുള്ള സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോസ് വൈറലായി കൊണ്ടിരിക്കുന്നു - Heal Of News

തൊപ്പി കൊണ്ട് ശരീരം മറിച്ചു കൊണ്ടുള്ള സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോസ് വൈറലായി കൊണ്ടിരിക്കുന്നു

സണ്ണി ലിയോണിനെ അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇന്ത്യൻ സിനിമ ചലച്ചിത്ര ലോകത്തെ അതിപ്രേസസ്ഥ താരമായി കഴിഞ്ഞ നായികയാണ് സണ്ണി ലിയോൺ. സിനിമ ലോകത്തു മാത്രമല്ല സണ്ണി ലിയോണിന് കഴിവ് ഉള്ളത് ചെറുപ്പ കാലത്തു കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന താരത്തിന്റെ പ്രിയപ്പെട്ട കായിക ഇനം ഹോക്കി ആണ്.

ആൺ കുട്ടികളുടെ കൂടെ ഹോക്കി കളിയ്ക്കാൻ ഇഷ്ട്ട പെട്ടിരുന്ന സണ്ണി ലിയോൺ സ്വയം പറഞ്ഞിരുന്നത് തൻ ഒരു ടോംബോയ് എന്ന് ആയിരുന്നു. സിക്ക് കുടുംബത്തിൽ ജനിച്ചു വളർന്നതാണെകിലും സണ്ണി ലിയോൺ പേടിച്ചു വളർന്നത് ഒരു കത്തോ-ലിക്ക് സ്കൂളിൽ ആയിരുന്നു. പതിനെട്ടാം വയസിൽ തരാം ബൈ സെ ക്ഷ്യൽ ആണെന്ന് തിരിച്ചറിഞ്ഞു.

ഇൻഡസ്ട്രയിൽ വാൻ തരംഗം ഉണ്ടാക്കിയതിന് ശേഷം സിനിമ ലോകത്തു സണ്ണി ലിയോൺ സജീവമായി തുടർന്നു.

സസ്യൽ മീഡിയയിൽ ഒരുപാട് ആരാഹകാർ കൂടി ഉള്ള താരമാണ് സണ്ണി ലിയോൺ.ഓരോ വിശേഷങ്ങളും തരാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവക്കാറുണ്ട്.തന്റെ കുടുംബത്തോട് ഒപ്പം ചിലവഴിക്കുന്ന ഫോട്ടോസ് ഉൾപ്പടെ തന്റെ ഓരോ വിശേഷങ്ങളും സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാം ട്വിറ്റെർ തുടങ്ങി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്.

അമ്പതു മിലിയോണിന് അടുത് തന്നെ സണ്ണി ലിയോണിന് ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെർസ് ഉണ്ട്.ഒരുപാട് ഫാൻസ്‌ ഉള്ള സുയൂണീ ലിയോണിന്റെ ഏറ്റവൻ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

ഫാഷൻ മോഡൽ ഫോട്ടോഗ്രാഫർ ആയ ദാബൂ രത്നനിയുടെ ഫാഷൻ കലണ്ടർ നു വേണ്ടി എടുത്ത ചിത്രം ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.ഓരോ ട്രെന്റിൽ ആണ് ഇപ്പോൾ ഓരോ ഫാഷൻ ഫോട്ടോസ് എടുക്കുന്നത്.

സണ്ണി ലിയോൺ തന്റെ ശ-രീരം ഒരു വലിയ തൊപ്പി കൊണ്ട് മറച്ചു ഒരു തൂണിൽ ചാരി നിൽക്കുന്ന ഫോട്ടോസ് ആണ് തരാം ഷെയർ ചെയ്തിരിക്കുന്നത്.വെയ്വി എന്ന ഹെയർ സ്റ്റൈലും മിനിമല് മേക്കപ്പ് ഉം ആണ് സണ്ണി ഈ ഫോട്ടോഷൂട്ടിനു വേണ്ടി ചെയ്തിരിക്കുന്നത്.

ഹെവി ഹീൽസ് ചെരുപ്പും തരാം ഇട്ടിട്ടുണ്ട്. ഇതിനു മുമ്പും സണ്ണി ഫാഷൻ കലേണ്ടറിന്റെ ഫോട്ടോഷൂട് ചെയ്തിരുന്നു അതിനായി വലിയൊരു പുസ്തകമാണ് തൊപ്പിക് പകരം ശ-രീരം മറക്കാൻ ഉപയോഗിച്ചത്.

ഒന്നു നൈറ്റ് സ്റ്റാൻഡ്,ജിസം 2, ഏക് പഹേലി ലീല,ഹേറ്റ് സ്റ്റോറി 2, തുടങ്ങി സിനമകളിൽ നായികയായും ഒട്ടേറെ സിനിമകളിൽ ഗസ്റ്റ് റോൾ സണ്ണി ലിയോൺ ചെയ്തിട്ടുണ്ട്.മമ്മുട്ടി നായകനായി അഭിനയിച്ച മധുര രാജ എന്ന സിനിമയിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.ഇത് സണ്ണി അഭിനയിച്ച ആദ്യ മലയാളം സിനിമയാണ്.സിനിമയിൽ ഒരു ഐറ്റം ഡാൻസർ ആയിട്ടാണ് സണ്ണി ലിയോൺ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *