ഒരേ പൊളി... സിനിമ തരാം ഷംന കാസിമിന്റെ ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കൂ... - Heal Of News

ഒരേ പൊളി… സിനിമ തരാം ഷംന കാസിമിന്റെ ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കൂ…

ഒട്ടനവധി മലയാള സിനിമയിലൂടെയും അന്യഭാഷ സിനിമയുടെയും ,ഡാൻസ് വേദികളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച താര സുന്ദരിയാണ് ഷംന കാസിം. നൃത്ത വേദികളിലൂടെയാണ് ഷംന കാസിം ആദ്യമായി അഭിനയ മേഖലയിലേക്ക് ചേക്കേറുന്നത്.

പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയ പെട്ടിരുന്നത്. അമൃത ടി വിയിൽ സം പ്രേക്ഷണം ചെയ്ത സൂപ്പർ ഡാൻസർ എന്ന dance റിയാലിറ്റിഷോയിലൂടെയാണ് ഷംന മലയാള മീഡിയ രംഗത്തേക്ക് കടന്നു വന്നത്. അടിപൊളി നൃത്ത ചുവടുകളുമായി മലയാള പ്രേക്ഷകരെ ഞെട്ടിച്ച ഷംന മലയലികളുടെ ഇഷ്ടതാരമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല.

രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ എത്തിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് തരാം മലയാള സിനിമയിലേക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ ധന്യ എന്ന കഥാപാത്രമാണ് ഷംന വേഷമിട്ടത് .

അതിനുശേഷം നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ഷംന പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ‘എന്നിട്ടും’ എന്ന സിനിമയിലൂടെ ആണ് ഷംന കാസിം നായികയായി സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്.

എന്നാൽ ചിത്രം അത്ര വിജയകരമായിരുന്നില്ല. അതിനുശേഷം ഒട്ടനവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചെങ്കിലും അതൊന്നും വേണ്ടത്ര വിജയം കൈവരിച്ചില്ല. രണ്ടായിരത്തി ഏഴിൽ റിലീസ് ചെയ്ത തെലുങ്കു സിനിമയായ ശ്രീ മഹാലക്ഷ്‌മി എന്ന സിനിമയിലൂടെ ആണ് ഷംന സിനിമാ ലോകത്ത് ശ്രെദ്ധിക്ക പെട്ടു തുടങ്ങുന്നത്.

തിയ്യറ്ററുകളിൽ അടിപൊളി വിജയം കൈവരിച്ച സിനിമയിൽ ശ്രീ മഹാലക്ഷ്മി എന്ന കഥാപാത്രമാണ് ഷംന അവതരിപ്പിച്ചത്. അതിനു ശേഷം തമിഴിൽ മുനിയാണ്ടി വിള ങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിലും നായികയായി തിളങ്ങിയ ഷംന കാസിം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവസാന്നിധ്യമായി മാറി. അതിനു ശേഷം മലയാള സിനിമയിലും കൈ നിറയെ അവസരങ്ങൾ ലഭിച്ച ഷംന നിരവധി സിനിമകളിൽ അഭിനയിച്ചു.

വെള്ളിത്തിരയിൽ ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, ഡിസംബർ, ഒരുവൻ, അലിഭായ്‌, ഫ്ലാഷ് , ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ നിരവധി സിനിമകളിൽ ഷംന അഭിനയിച്ചു .സോഷ്യൽ മീഡിയയിലിൽ സജീവമായ ഷംന ഈ അടുത്ത് വലിയ വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

തരാം തൻ്റെ സിനിമാ വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി സോഷ്യൽ മീഡിയയിലിൽ പങ്കുവെക്കാറുണ്ട് .മോഡലിങ് രംഗത്ത് സജീവമായ ഷംന പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങക്ക് സോഷ്യൽ മീഡിയയിലിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്. ഷംന കാസിംന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *