ഇരുപത്തികാരി ചെയ്തത് കണ്ടു ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും - Heal Of News

ഇരുപത്തികാരി ചെയ്തത് കണ്ടു ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

തമിഴ്നാട് മധുരയിൽ നിന്നും കുഞ്ഞുങ്ങളെ ഉ പേ ക്ഷി ച്ചു ഒളിച്ചോടി പോയ കാമുകനെയും കാമുകിയെയും പോ ലീ സ് അ റ സ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വേദെശി ആയ ഐശ്വര്യ, ഐശ്വര്യയുടെ സഹോദരിയുടെ ഭർത്താവ് ആയ സഞ്ജിത് എന്നിവരെ ആണ് ഇരുവിപുരം പോ ലീ സ് അ റ സ്റ്റ് ചെയ്തത്. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞിട്ടുള്ളത് ആണ്, ഐശ്വര്യക്ക് ഒരു കുട്ടിയും സഞ്ജിത്തിന് രണ്ടു കുട്ടിയും ഉണ്ടായിരുന്നു, ഈ കുട്ടികളെ ഉപേക്ഷിച്ചു കൊണ്ട് ആണ് രണ്ടു പേരും ഒളിച്ചോടിയത്. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിനു ആണ് രണ്ടു പേർക്കും എതിരെ കേ സ് എടുത്തത്. ആട്ടകുളങ്ങര വനിതാ ജ യി ലി ൽ ആണ് ഐശ്വര്യയെയും , സഞ്ജിത് കൊട്ടാരക്കര സ ബ് ജ യി ലിലും റി മാ ൻ ഡ് ചെയ്തു. ജൂൺ ഇരുപത്തി രണ്ടാം തിയതി ആണ് രണ്ടു പേരെയും കാണാതെ ആകുന്നത്. കോലം വിഷ്‌ണു കാവിലെ ഭർത്താവിന്റെ ബന്ധു വീട്ടിലേക്ക് ആണ് എന്ന് പറഞ്ഞു കൊണ്ട് ആണ് ഐശ്വര്യ ഇറങ്ങിയത്. ഇവിടെ നിന്ന് ആണ് സഹോദരി ഭർത്താവും കാമുകനും ആയ സഞ്ജിത്തിനൊപ്പം ഐശ്വര്യ ഒളിച്ചോടിയത്. ഐശ്വര്യയുടെ ഭർത്താവ് ആണ് ഭാര്യയെ കാണാതെ ആയതോടെ ഇരുവിപുരം പോ ലീ സി ൽ പ രാ തി നൽകിയത്. ട്രെയിനിൽ ഇവർ രണ്ടു പേരും മധുരയിലേക് ട്രെയിൻ യാത്ര ചെയുക ആണെന്ന് സൈ ബ ർ സെ ൽന്റെ സഹായത്തോട് കൂടിയ അ നേ ഷണത്തിൽ മനസ്സിൽ ആയി. റെയിൽവേ പോ ലീ സ്നു രണ്ടു പേരുടെയും ഫോട്ടോ അയച്ചു കൊടുത്തു ഇരുവർ ആണെന്ന് ഉറപ്പിച്ചു.പിനീട് മധുരയിൽ എത്തി ആണ് കോലം വെസ്റ്റ് പോ ലീ സ് രണ്ടു പേരെയും ക സ്റ്റ ഡി യിൽ എടുക്കുന്നത്.