സുരേഷ് ഗോപിയുടെ മകൾക്ക് പിന്നാലെ മമ്മൂക്കയുടെ മകളും സിനിമയിലേക്ക്.

മലയാളത്തിലെ താരരാജാക്കന്മാരുടെ മക്കളെല്ലാം സിനിമയിൽ സജീവമാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ മകൾ സുറുമിയുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ്. ഏതാനും നാളുകൾക്കു മുമ്പ് സുറുമിയുടെ ഒരു ഇന്റർവ്യൂവിൽ സുറുമി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ചെറുപ്പം മുതൽ തന്നെ സിനിമയായിരുന്നു ചുറ്റുമുള്ളത് എന്നാൽ സിനിമയിലേക്ക് അഭിനയിക്കാൻ തനിക്ക് ഭയമായിരുന്നു എന്നും ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇത് ഞാൻ ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിക്കാറുണ്ട് എന്നും സുറുമി പറഞ്ഞു.

എപ്പോഴും തനിക്ക് ചുറ്റുമുള്ള സിനിമയായിരുന്നു എന്നാൽ സിനിമയിൽ അഭിനയിക്കുക എന്ന കാര്യത്തോട് തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്ന താര പുത്രി തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകൾ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്ത വൈറലായി മാറിയ അതിനു പിന്നാലെയാണ് മമ്മൂക്കയുടെ മകളുടെ വീഡിയോയും വീണ്ടും വൈറലാകുന്നത്. സിനിമയിൽ തനിക്ക് അഭിനയിക്കാൻ താൽപര്യമില്ല എന്നും എന്നാൽ വേറെ ചില അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആണ് പറഞ്ഞത്.

ഒരു നടിയെ സഹനടിയായി സിനിമയിലേക്ക് ഇല്ല എന്നും എന്നാൽ ഒരു ചിത്രകാരി സിനിമയിൽ എന്താ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ആ ഒരു രീതിയിൽ സിനിമയിലേക്ക് എത്താൻ താല്പര്യമുണ്ട് എന്നുമാണ് സുറുമി പറഞ്ഞത്.തന്റെ സുഹൃത്തുക്കൾ എല്ലാം സിനിമാമേഖലയിൽ തന്നെ ഉള്ളവരാണെന്നും അതുകൊണ്ടുതന്നെ സിനിമയിൽ ചിത്രരചനക്ക് എന്തെങ്കിലും ഒരു സാധ്യത ഉണ്ടെങ്കിൽ അത് ഒരിക്കലും താൻ വേണ്ട എന്ന് പറയില്ല എന്നാണ് സുറുമി പറഞ്ഞത്. സുറുമി ഒരു ചിത്രകാരി ആയിട്ടാണ് ഇപ്പോൾ അറിയപ്പെടുന്നത്.

MENU

Comments are closed.