സാരിയിൽ അതീവ സുന്ദരിയായി ഷംനകാസിം. ഓണസമ്മാനം എന്ന് താരം.

ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഷംന കാസിം. ഭാഷാ ഭേദമെന്യേ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കഴിഞ്ഞ് താര തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികമാരിൽ ഒരാളാണ്. അഭിനയം മാത്രമല്ല തന്റെ നൃത്തം കൊണ്ടും ആരാധകരെ ഹരം കുളിക്കാൻ എന്നും ഷംന കാസിമിനെ സാധിക്കാറുണ്ട് താരമിപ്പോൾ ഒരു റിയാലിറ്റി ഷോയിലെ ജഡ്ജും ആണ്. റിയാലിറ്റിഷോയിലൂടെ തന്നെയാണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത് മികച്ച നർത്തകി മോഡൽ അഭിനേത്രി അവതാരിക തുടങ്ങി വ്യത്യസ്തമായ റോളുകൾ ഇതിനോടകം തന്നെ താരം ചെയ്തുകഴിഞ്ഞു.

ഒരു നടി എന്ന രീതിയിൽ മലയാള സിനിമയിലെ കാണും കൂടുതൽ താരം തിളങ്ങിയത് തമിഴിലും തെലുങ്കിലും ആണ് അതുകൊണ്ട് തന്നെ ആ ഭാഷകളിലാണ് ഷംന കാസിമിനെ കൂടുതൽ ആരാധകരുള്ള ഇപ്പോഴത്തെ താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ കേൾക്കുന്നത് എന്നാൽ ഇതിനെക്കുറിച്ച് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരത്തിന് പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വടിവൊത്ത ശരീരം ഉള്ള ഷംനകാസിമിന്റെ ചിത്രങ്ങളെല്ലാം ആരാധകർക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സാരിയുടുത്ത് കൊണ്ടുള്ള ചിത്രമാണ് ചിത്രത്തിൽ താരത്തിന് ചിരിയും മനോഹരമായ കണ്ണുകളും ആണ് കൂടുതൽ ആകർഷിക്കുന്നത്. വരുംദിവസങ്ങളിൽ താരത്തിന് പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.