സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ കൊണ്ട് ഞെട്ടിച്ച് വൃദ്ധി. ഭാവിയിൽ എന്തായാലും ഒരു നടി ആകുമെന്ന് ആരാധകർ.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ന് മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കുട്ടി താരമാണ് വൃദ്ധി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ കുഞ്ഞു താരം തന്നെ സീരിയലിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ വിവാഹ സൽക്കാരത്തിന് അവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയ കീഴടക്കി വലിയ രീതിയിൽ തന്നെ ആഘോഷമാക്കി ഇരുന്ന.

തൊട്ടുപിന്നാലെ നിരവധിപേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത് ഏറ്റവുമൊടുവിലായി സാറാസ് എന്ന ചിത്രത്തിൽ കുഞ്ഞിപ്പുഴുവിന്റെ പാട്ടു പാടിയ കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. വീഡിയോ വൈറൽ അതിനു ശേഷം നിരവധി ചാനലുകളിലും പ്രോഗ്രാമുകളിലും യൂട്യൂബിലും വൃദ്ധി കുട്ടിയുടെ ഇന്റർവ്യൂ കളും പ്രോഗ്രാമുകളും ഏവരും കണ്ടു. സോഷ്യൽ മീഡിയ കീഴടക്കിയ കുട്ടി താരം അതിനു ശേഷം നിരവധി ഫോട്ടോഷൂട്ടുകൾ നടത്തി. കുഞ്ഞു താരം ആയതുകൊണ്ട് ആരാധകർക്ക് വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ടിരിക്കുന്ന വൃദ്ധിയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. എല്ലാ ലുക്കിലും കുഞ്ഞു താരം അടിപൊളി ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത് കൊച്ചുകുട്ടികൾക്ക് ഇണങ്ങുന്ന രീതിയിലുള്ള പല വെറൈറ്റി ഫോട്ടോഷൂട്ടുകൾ താരം ചെയ്യുന്നുണ്ട്. ഏറ്റവും വലിയ പ്രത്യേകത ഈ കുഞ്ഞു പ്രായത്തിൽ തന്നെ വൃദ്ധയുടെ ആറ്റിറ്റ്യൂഡ് പോസുകളും ആണ് ഏവർക്കും അത്ഭുതമായി തോന്നുന്നത്.

MENU

Comments are closed.