കറുപ്പിൽ തിളങ്ങി അമേയ മാത്യൂസ്. കൈകളെ വർണിച്ച് താരം.

കരിക്ക് എന്ന വെബ്സീരീസ് ലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അമ്മയെ മാത്യൂസ്. കരിക്കിലൂടെ ഏവരുടെയും ശ്രദ്ധ നേടിയ ശേഷം നിരവധി സിനിമകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു. അമ്മയെ മാത്യൂസ് എന്ന താരം മലയാളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നടിമാരിലൊരാളാണ് തനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾക്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ തുറന്ന എഴുതുകൾ നടത്തുന്ന ആളാണ് അമേയ.

സമൂഹത്തിൽ നടക്കുന്ന എല്ലാ അനീതിക്കും എതിരെയും തന്റെ അഭിപ്രായങ്ങൾ വ്യത്യസ്തമായ രീതിയിൽ ആരാധകരിലേക്ക് എത്തിക്കാൻ അമ്മയെ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും ഇതിന്റെ പേരിൽ വിവാദങ്ങളിലും താരം എത്തിയിട്ടുണ്ട് എന്നാൽ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കാൻ എന്നും അമേയ ശ്രദ്ധിക്കാറുണ്ട് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവ് ആയ താരം തന്റെ ചിത്രങ്ങളെല്ലാം പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ എല്ലാം ക്യാപ്ഷനുകൾ വളരെ വ്യത്യസ്തമായാണ് താരം കിട്ടാറുള്ളത് അതുകൊണ്ടുതന്നെ ഏവരും പോസ്റ്റുകൾ ശ്രദ്ധിക്കാറുണ്ട് എന്നതാണ് സത്യം. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് കറുത്ത നിറത്തിലുള്ള പാന്റും പ്രൊഫ്സമ്മിറ്റ് വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഉള്ളത് എന്തായാലും ഇതിനോടകംതന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ വരുന്നത് കമന്റിനും താരം തന്നെ മറുപടി നൽകിയിട്ടുണ്ട്.

MENU

Comments are closed.