ശാലു മേനോന്റെ പുതിയ ഡ്രസ്സ് കണ്ടോ? എന്തൊരു കളറാണ് എന്ന് ആരാധകർ.

മികച്ച നർത്തകിയും അഭിനേത്രിയുമായ ശാലുമേനോനെ ഏവർക്കും സുപരിചിതമാണ് ഒരു സമയത്തെ മലയാള സിനിമയുടെയും സീരിയലുകളിലെ യും ശാലീന സൗന്ദര്യം ശാലുമേനോൻ ആയിരുന്നു. കേരളത്തനിമയുള്ള താരം ഇപ്പോൾ മോഡലുകൾ തന്നെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ആരാധകർക്ക് അത്ഭുതമാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് താരം കുറച്ചുനാൾ വിവാദങ്ങളിൽ പെട്ടിരുന്നു എന്നാൽ അതിനുശേഷം വീണ്ടും സീരിയൽ രംഗത്ത് സജീവമായ താരം തന്റെ നൃത്ത വിദ്യാലയവുമായി മുന്നോട്ടു പോവുകയാണ്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്നെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വിവാദങ്ങളുടെ നായികയായ ശാലുമേനോനെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചുനാളുകളായി തന്റെ ഹെയർസ്റ്റൈൽ മാറ്റിയും ലുക്ക് മാറ്റിയും ആരാധകർക്ക് വൻ ട്വിസ്റ്റ് നൽകി ഏവരെയും താരം അമ്പരപ്പിച്ചിരുന്നു.

സ്ഥിരം ലുക്കിൽ അല്ലാതെ മോഡൽ നോക്കി തന്നെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ശാലുമേനോൻ ഇപ്പോഴിതാ കളർഫുൾ കോസ്റ്റ്യൂംയിലാണ് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കുറെയേറെ കളറുകൾ മിക്സ് ചെയ്ത രീതിയിലാണ് താരത്തിന്റെ ഡ്രസ്സ്. ഇതിനോടൊപ്പം തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാധകർ ഇപ്പോൾ താരത്തിന് പുതിയ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ്. മഴവിൽ മനോരമയിലെ സീരിയൽ കേന്ദ്രകഥാപാത്രത്തെ താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

MENU

Comments are closed.