അർജുൻ റെഡ്ഡി യിലെ നായികയുടെ പുതിയ ചിത്രങ്ങൾ കണ്ടോ. ഇതിലും നല്ലത് വസ്ത്രങ്ങൾ ഇടാത്തത് അല്ല എന്ന് ആരാധകർ.

അർജുൻ റെഡി എന്ന സിനിമയിലെ അഭിനയം കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരമാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്‌ഡി യുടെ മലയാളം പതിപ്പിലൂടെ മലയാളി പ്രേക്ഷകർക്കും താരം സുപരിചിതയാണ്. ആദ്യ സിനിമയിലൂടെ ശരീരഭാരം അല്പം ഉള്ള നായികയായാണ് നമുക്ക് ശാലിനിയെ അറിയാൻ കഴിയുന്നത് എന്നാൽ താരം ശരീരഭാരം കുറച്ചതുമുതൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

അർജുൻ റെഡ്ഡിയിലെ ശാലിനി പാണ്ഡെയുടെ ലൂക്ക ഏവർക്കും സുപരിചിതമാണ് നാടൻ ലുക്കിൽ നിഷ്കളങ്കമായ സൗന്ദര്യത്തിൽ ആണ് താരം എത്തിയത് എന്നാൽ ഇപ്പോൾ താരത്തിന് സോഷ്യൽ മീഡിയ സന്ദർശിക്കുന്ന ഓരോ ആരാധകർക്കും മനസ്സിലാകുന്നത് താരം ജീവിതത്തിൽ നിഷ്കളങ്കമായ ലുക്കിന് ഗ്ലാമർ വേഷങ്ങളിലും ഹോട്ട് ചിത്രങ്ങളിലും താരത്തെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. ഫാഷനബിൾ വസ്ത്രങ്ങളിലും ആകർഷണീയമായ ലുക്കിലും ഇപ്പോൾ ആരാധകരെ താരം കയ്യിലെടുത്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത് ഒരു വെള്ള വസ്ത്രത്തിൽ നടി സ്ട്രിംഗ് ബ്രാലെറ്റും പലാസോ ട്രൗസറും ധരിച്ചിരിക്കുന്ന ചിത്രങ്ങളിൽ ആക്‌സസറികൾ ധരിച്ചിരുന്നില്ല. ചിത്രങ്ങൾ ഇപ്പോൾ ഗ്ലാമർ ദേശത്തിൽ ശാലിനി പാണ്ട എന്ന പേരിലറിയപ്പെട്ടു മുന്നോട്ടു കുതിക്കുകയാണ്. സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്ന താരമിപ്പോൾ ഹിന്ദി ചിത്രങ്ങളിൽ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ്.

MENU

Comments are closed.