സനുഷയുടെ മാറ്റത്തിന് കാരണം കാമുകൻ. പുതിയ വെളിപ്പെടുത്തലുമായി താരം സോഷ്യൽ മീഡിയയിൽ.

അഭിപ്രായങ്ങൾ പറയാൻ യാതൊരു മടിയും കാണിക്കാത്ത താരങ്ങൾ മലയാളത്തിൽ നന്ദി കുറവായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അത് മാറിക്കൊണ്ടിരിക്കുകയാണ് പറയാനുള്ള കാര്യങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഊടെ പങ്കുവെച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു യുവത്വമാണ് ഇന്ന് മലയാള സിനിമയിൽ ഉള്ളത്തിൽ തനിക്ക് പറയാനുള്ളത് എന്തും തുറന്നു പറയുന്ന പ്രകൃതക്കാരനാണ് മലയാളത്തിലെ സ്വന്തം നായികയായ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വെക്കുന്ന ചില അഭിപ്രായങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൂടി അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സനുഷ താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. തന്റെ സന്തോഷങ്ങളും പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകൾ ഉം എല്ലാം സനുഷ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലേക്ക് പോയ യാത്രയുടെ ചിത്രങ്ങളാണ് സനുഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

തനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള കുറിപ്പാണ് ഫോട്ടോയ്ക്ക് താഴെയായി താരം കുറച്ചിരിക്കുന്നത്. എന്നെ മനസ്സിലാക്കി നിങ്ങൾക്ക് നന്ദി എന്നർത്ഥം വരുന്ന ഏതാനും വാക്കുകളാണ് കാര്യം കുറച്ചിരിക്കുന്നത് എന്നാൽ വ്യക്തിയുടെ പേരോ ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല എന്തായാലും ഈ കാലം കൊണ്ട് തന്നെ താരം അത്യാവശ്യം മാറിപ്പോയി എന്നാണ് ആരാധകലോകം പറയുന്നത് ആ കാരണമായിരിക്കാം ഈ വ്യക്തി എന്നും പറയുന്നു എന്നാൽ താൻ പ്രണയത്തിലാണെന്നുള്ള കാര്യമൊന്നും സനുഷ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

MENU

Comments are closed.