അദിതി രവിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ വിവാഹ വേഷത്തിൽ സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ യുവതാരങ്ങളിൽ ഒരാളാണ് അഥിതി രവി. അലമാര എന്ന ചിത്രത്തിൽ സണ്ണി നായികയായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന് നായിക എന്ന നിലയിലേക്ക് ഉയരാൻ അധികം വേണ്ടിയിരുന്നില്ല മലയാളത്തിലെ പല യുവ താരങ്ങളുടെയും നായികയായി മികച്ച പ്രതികരണം നേടി താരമിപ്പോൾ മുന്നോട്ടു കുതിക്കുകയാണ്. ലോക്കഡൗണിൽ പുറത്തിറങ്ങിയ എന്റെ നാരായണ എന്ന ഷോർട് ഫിലിമിലെ മികച്ച പ്രതികരണം താരത്തിനെ തേടിയെത്തിയിരുന്നു.

ഇപ്പോഴിത് മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ് താരസുന്ദരി. സിനിമയിൽ തന്റെ സാന്നിധ്യം കൊണ്ട് മുന്നോട്ടുപോകുന്ന താരം സോഷ്യൽമീഡിയയിലും ആക്ടീവ് ആണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടവേളകളിൽ താരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് അതിഥിയ്ക്ക് സോഷ്യൽ മീഡിയയിൽ മാത്രം ഉള്ളത്.

താരം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് സാരിയുടുത്ത മണവാട്ടിയെ പോലെയാണ് താരം ചിത്രത്തിലുള്ളത് സാരിയിൽ വിവാഹ വാർഷികത്തിൽ താരത്തിനെ കാണാൻ അതി മനോഹരം ആയിട്ടുണ്ട് എന്നാണ് ആരാധകലോകം പറയുന്നത് ചിത്രങ്ങൾ പങ്കുവയ്ക്കും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന അത് നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

MENU

Comments are closed.