പൃഥ്വിരാജിനെ കുറിച്ച് നടി കാവ്യ ഷെട്ടി പറഞ്ഞത് കേട്ടോ? ഇത്രയൊക്കെ പറയാൻ എന്തായിരുന്നു കാരണം എന്ന് ആരാധകർ?

തെലുങ്കിലെ ഏറ്റവും പ്രശസ്തയായ യുവനടിമാരിൽ ഒരാളാണ് കാവ്യ ഷെട്ടി. നടി ഏറ്റവും ഒടുവിലായി പൂർത്തിയാക്കിയ ആർ ഗുരുതുണ്ട സീതകാലം എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം താരം ആദ്യമായി ഒരു മലയാള ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും വ്യാവസായിക പ്രാധാന്യമുള്ള സിനിമകളിലൊക്കെ അഭിനയിച്ച കയ്യിൽ നേടിയശേഷമാണ് താരം മലയാള ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മറ്റേതൊരു സിനിമയിലേക്കും അല്ല താരം അരങ്ങേറ്റം കുറിക്കുന്നത് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ നായകനാക്കി വിശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയിലാണ് താരം ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച ചിത്രങ്ങളിലൊന്നാണ്. കാരണം ഇത് പൃഥ്വിരാജ് എന്ന സംവിധായകന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയതും ആവേശകരവുമായ പ്രോജക്റ്റുകളിലൊന്നായി ഇതിനകം തന്നെ കണക്കാക്കപ്പെടുന്ന സിനിമയാണ് ബ്രൊ ഡാഡി. കാരണം ഇത് മോഹൻലാൽ -പൃഥ്വിരാജ് കോമ്പിനേഷനെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് രസകരമായ, ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന സിനിമ ആയിരിക്കും എന്നാണ് പ്രതീക്ഷ. ഹൈദരാബാദിൽ പൃഥ്വിരാജിനൊപ്പം ഫോട്ടോ പങ്കുവെച്ച് കാവ്യ കാവ്യ ഷെട്ടി കുറിച്ചത് താങ്കൾകൊപ്പം ജോലി ചെയ്യുന്നത് മനോഹമായ അനുഭവം ആണ് എന്നാണ്.

MENU

Comments are closed.