സിനിമയിലും സമൂഹമാധ്യമങ്ങളും തന്നെ സജീവമായി നിൽക്കുന്ന ഒട്ടേറെ നായികാനായകന്മാർ ഉണ്ട് അതിൽ എടുത്തു പറയേണ്ട ഒരു നായികയാണ് ഇഷ ഗുപ്ത.  രണ്ടായിരത്തി പന്ത്രണ്ടീലാണ് താരം ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

ജനത ടു എന്ന സിനിമയിൽ ആയിരുന്നു താരം തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് ഒട്ടേറെ സിനിമകൾ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.

ഒരു നടി എന്നതിലുപരി ഏറ്റവും മികച്ച ഒരു മോഡൽ കൂടിയാണ് താരം. ചിത്ര രംഗത്ത് എന്നതുപോലെ തന്നെ സോഷ്യൽ മീഡിയകളിൽ താരം സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയ പേജുകളിലൂടെ ഫോളോ ചെയ്യുന്നത്.

ഒരു മോഡൽ കൂടിയായ താരം നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ആണ് ചെയ്യാറുള്ളത്. എടുക്കുന്ന ഫോട്ടോസ് അത്രയും തന്നെ താരം സോഷ്യൽമീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. താരം പങ്കുവെക്കുന്നു ഫോട്ടോകൾ അത്രയും തന്നെ ജനശ്രദ്ധ ആകർഷിക്കുന്നതാണ്.

ഹോട്ടലുകളുടെ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്ന അതിലേറെ. അതുകൊണ്ടുതന്നെ സപ്പോർട്ട് നേക്കാൾ അധികം താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

കുറച്ചുനാളുകൾക്കു മുമ്പ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു ചിത്രത്തിന് വിമർശിക്കുന്ന ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. കുട്ടി ഡ്രസ്സ് ഇട്ടു നടക്കാൻ നിനക്ക് നാണമില്ലേ പോയത് വസ്ത്രം ധരിച്ചു കൂടെ എന്നിവരെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

എന്നാൽ അതിനെയെല്ലാം മനോധൈര്യം ത്തോടുകൂടി നേരിട്ടുകൊണ്ട് താരം ഇതാ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ബിക്കിനി വേഷം ധരിച്ച ഒട്ടേറെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം ഒരു ഷർട്ടും അടിവസ്ത്രവും മാത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താര ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.