ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ് വിരലിലെണ്ണാവുന്ന സമയം കൊണ്ടാണ് നമ്മൾ പ്രതീക്ഷിക്കാത്ത പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ഫോട്ടോ ഷൂട്ട് പങ്കുവെച്ച നിമിഷം നേരങ്ങൾ കൊണ്ടാണ് അത് ആരാധകർ ഏറ്റെടുക്കുന്നത് എന്നാൽ ചില നല്ല ചിത്രങ്ങൾ പലരും ഏറ്റെടുക്കുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി ഏവരുടെയും കയ്യടി നേടാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ എന്തും വൈറൽ ആക്കാൻ സോഷ്യൽ മീഡിയയും ശ്രമിക്കുകയാണ്.

ഫോട്ടോ വൈറൽ ആക്കാൻ വേണ്ടി ഏതറ്റംവരെയും പോകുന്ന പല മോഡലുകളെയും ഫോട്ടോഗ്രാഫർമാരെ നമ്മൾ കാണുന്നതാണ് . നിരവധി ഫോട്ടോഗ്രാഫർമാർ ആണ് ഇന്ന് ഫോട്ടോഷൂട്ട് കളിലൂടെ അറിയപ്പെട്ട തുടങ്ങുന്നത്. പല മോഡലുകളും ഈ കാലയളവിലാണ് തങ്ങളുടെ ചിത്രങ്ങളെല്ലാം വൈറൽ ആക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് നമ്മൾ കാണുന്ന തരത്തിൽ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു മോഡൽ ഇന്ത്യ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

സേറ വർഗീസ് എന്ന മോഡൽ ഇന്ത്യ പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ബ്ലൗസും പാന്റും അണിഞ്ഞ് ആരാധകരെ കൊതിപ്പിക്കുന്ന രൂപത്തിലുള്ള ചിത്രങ്ങളാണ് മോഡൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ഇതിനോടകംതന്നെ ചിത്രങ്ങൾ വൈറലായി മാറികഴിഞ്ഞു നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളുമായി എത്തുന്നത്.