ഋതു മന്ത്ര എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് സുപരിചിതയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഋതു മന്ത്ര. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അടിയും പിടിയും ബഹളവുമായി ബിഗ് ബോസ് ഹൗസിൽ ഏവരുടേയും ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയത് തന്റെ പ്രകടനം കൊണ്ട് തന്നെയാണ്.

ഇതിനോടകംതന്നെ ഫോട്ടോസ് വീടുകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ റിതു മികച്ച മോഡൽ കൂടിയാണ്. ചെറിയ ചെറിയ കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിക്കാൻ ഇതിനോടകം പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ട് താരം ഇനിയെന്നാണ് സിനിമാമേഖലയിൽ സജീവമാകാൻ പോകുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ അവസാന ഫൈനലിസ്റ്റ് കളിൽ ഒരാളാണ് ഋതു മന്ത്ര.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരംഭിക്കുന്നുണ്ട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരസുന്ദരി ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് താരം ഇപ്പോൾ. എന്നാൽ താരത്തിനെ ചിത്രങ്ങളൊന്നും താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുള്ള മറ്റ് പേജുകളിലൂടെ യാണ് ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തത്.