മോഡലിംഗ് രംഗത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന ഒട്ടേറെ താരങ്ങൾ ഇന്ന് ഉണ്ട്. അത്പോലെ മോഡലിംഗ് രംഗത്തും ചലച്ചിത്ര രംഗത്തും കഴിവ് തെളിയിച്ച ഒരു താരമാണ് ഉർഫി ജാവേദ്.
ഒരു മോഡൽ ആയത് കൊണ്ട് തന്നെ ഒട്ടേറെ ഫോട്ടോ ഷൂട്ട്ടുകൾ താരം നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അതൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.. അതിലൂടെ തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തിയിട്ടുണ്ട്.
വിവിധ തരത്തിലുള്ള വസ്ത്രധാരണ രീതിയാണ് താരത്തെ വ്യത്യസ്തം ആക്കുന്നത്. ഒരു ചലച്ചിത്ര നടിയാണ് താരം എങ്കിലും ഒരു മോഡൽ എന്ന് നിലയിൽ ആണ് താരത്തെ അറിയപ്പെടുന്നത്.
രണ്ടായിരത്തി പതിനാറിലാണ് താരം ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഒരു കോമഡി സീരിയൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയ രംഗത്തേക് കാലെടുത്തു വെയ്ക്കുന്നത്. ആദ്യമായി സീരിയലിലൂടെയാണ് താരം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
ഒന്നു ശേഷം ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം പിന്നീട് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ബിഗ് ബോസ് ഒ ടി ടി യിൽ മത്സരാർത്ഥി ആയും എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ താരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. താരം ഒരുപാട് ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള വേഷങ്ങൾ ആണ് താരം കൂടുതലായും ചെയ്യാറുള്ളത്.
അത്കൊണ്ട് തന്നെ തരത്തിനു ഒട്ടേറെ ആരാധകരും ഉണ്ട്. താരത്തിന്റ ആരാധകർ എല്ലാം തന്നെ ഫോട്ടോകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മാത്രം താരത്തെ ഫോളോ ചെയ്യുന്നത് 17 ലക്ഷം ആരാധകരാണ്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്.
ഇപ്പോൾ താനും ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിനെ കീഴിൽ ഹോട്ടലുകള് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. താരം ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.