ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് എത്തിയ ഒരു നടിയാണ് നോറ ഫത്തേഹി. ഒരു നടി എന്നതിലുപരി ഒരു മോഡലും ഒരു ഗായികയും നിർമ്മാതാവും അതിലുപരി നിർത്തുകയും കൂടിയാണ് താരം.

ഭാഷക തീവ്രമായി തന്നെ താൻ തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. മലയാളം തമിഴ് ഹിന്ദി തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രത്തിലൂടെയാണ് താരത്തിന് ചലച്ചിത്ര രംഗത്തേക്കുള്ള കാൽവെപ്പ്.

തെലുങ്കു സിനിമയിൽ താരത്തിന്റെ പ്രശസ്ത നേടിയെടുത്തത് ഐറ്റം നമ്പറുകൾ അവതരിപ്പിച്ചതിലൂടെ ആണ്. മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

കായംകുളം കൊച്ചുണ്ണി ഡബിൾ ബാരൽ എന്നീ രണ്ട് മലയാള ചലച്ചിത്രങ്ങൾ ആണ് താരം തന്നെ അഭിനയമികവ് കാഴ്ചവച്ചത് അതിലൂടെ തന്നെ താരത ഒട്ടേറെ മലയാള ആസ്വാദകരിൽ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിനെല്ലാമുപരി സോഷ്യൽ മീഡിയയിലെ താരം സജീവമാണ്.

മോഡൽ എന്ന നിലയിൽ ഒട്ടേറെ നിരവധി അനവധി മോഡൽ ഫോട്ടോസുകൾ താരം നടത്താറുണ്ട്. ഫോട്ടോകൾ അത്രയും തന്നെ താനും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് അവിടെ 24 മില്യണിൽ കൂടുതൽ ആരാധകർ ആണ് ഉള്ളത്.

ക്യാനഡയിൽ ആണ് താരം ജനിച്ചതും വളർന്നതും എങ്കിലും പ്രാർത്ഥന ഒരു ഇന്ത്യക്കാരി എന്ന പറയുന്നതിലാണ് അഭിമാനം ഇന്ന് തന്നെ താരം പലതവണ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വയറലായ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളൊക്കെ തന്നെയാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കിടാറുണ്ട്. ആരാധകർ അതെല്ലാം തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.പാർവതി ഹോട്ട് ആൻഡ് ക്യൂട്ട് ലുക്ക് ഉള്ള ചിത്രങ്ങൾക്ക് ഒട്ടേറെ കമന്റുകൾ ആണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വരുന്നത്. ഇപ്പോൾ വൈറലായിരിക്കുന്നത് താരം ഏറ്റവും അവസാനമായി പങ്കുവെച്ച് ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ചിത്രങ്ങളാണ്.