തമിഴ് ചലച്ചിത്ര രംഗത്ത് തന്റെ അഭിനയ ജീവിതത്തിന് തുടക്കംകുറിച്ച മലയാളികളുടെ ഉൾപ്പെടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒരു താരമാണ് ഐശ്വര്യ മേനോൻ. തമിഴ് സിനിമാ ലോകത്ത് തന്നെ അഭിനയം കാഴ്ചവച്ച് പിന്നീട് മലയാളത്തിലേക്ക് ഇറങ്ങിയ ഒരു താരം കൂടിയാണ് ഐശ്വര്യ.
ഇപ്പോൾ മലയാള വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് താരം. ചലച്ചിത്രരംഗത്തേക്ക് ഒരു ആപ്പിൾ പെണ്ണായി ആയിരുന്നു താരത്തിന്റെ കടന്നു വരവ്. ഇപ്പോൾ തമിഴിലും മലയാളത്തിലും ഒക്കെ ഗ്ലാമർ താരമായി മാറിയിരിക്കുകയാണ് ഐശ്വര്യ.
രണ്ടായിരത്തി പതിമൂന്നില് ആണ് താരത്തിന് സിനിമയിലേക്കുള്ള കടന്നുവരവ്. അന്ന് തമിഴിൽ ആപ്പിൾ പെണ്ണെ എന്ന സിനിമയിലൂടെ ആയിരുന്നു താരം ആദ്യം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മലയാളത്തിലെ മികച്ച നടന്മാർക്ക് ഒപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്രത്തിൽ സ്വാഗത് നിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ കടന്നുവരവ്. മൺസൂൺ മംഗോസ് എന്ന ചിത്രത്തിലായിരുന്നു ഐശ്വര്യ നായികയായി അഭിനയിച്ചത്. ഐശ്വര്യ ഇപ്പോൾ മലയാളത്തിലും തമിഴിലും മാത്രമല്ല കന്നടയിലും ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്.
അഭിനയരംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ. ഈ ചെറു ഈ പ്രായത്തിൽ തന്നെ ഒട്ടേറെ സിനിമകളിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ട് താരം. ഇൻസ്റ്റഗ്രാമിൽ തന്നെ ഇരുപത്തി അഞ്ചു ലക്ഷത്തിനു മുകളിലാണ് താരത്തിന്റെ ആരാധകർ.
സോഷ്യൽ മീഡിയകളിലും സജീവമായി തന്നെ ഉണ്ട്. നിരവധി അനവധി ഫോട്ടോസുകൾ ആണ് പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെച്ചിട്ടുള്ളത്. താര ത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലുള്ള ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഒരു ചുവന്ന ഡ്രസ്സിൽ അതിസുന്ദരിയായി ഹോ ട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ഈ ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.