സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന ഒട്ടേറെ നായികമാർ ഇപ്പോൾ ഉണ്ട്. അതിൽ മുൻനിര നായികമാരിൽ ഒരാളാണ് പൂജ ഹെഗ്ഡെ. അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ താരം ചലച്ചിത്രരംഗത്ത് അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുണ്ട്.


തന്റെ അഭിനയ മികവ് കൊണ്ട് കൂടി താരത്തിന് ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. അഭിനയമികവിനെ കാളുകൾ തന്നെ സൗന്ദര്യം കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് എന്നപോലെതന്നെ മോഡലിംഗ് താരം സജീവമാണ്.

രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് താരം ആദ്യമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മോഡലിംഗ് ത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം സുപരിചിതയായി മാറിയത്. തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഉള്ള സിനിമകളിലൊക്കെ തന്നെയും താരം സജീവമായി തന്നെ ഉണ്ടായിരുന്നു.

ഇതിനോടകം തന്നെ താരം 15 കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അഭിനയിച്ച സിനിമകളിൽ അത്രയും തന്നെ അഭിനയം ഇപ്പോഴുള്ള കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളാണ് താരം.

സിനിമയിൽ എന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഒരു മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നുണ്ട്. പല ബ്രാൻഡുകളുടെയും പരസ്യങ്ങളിൽ താരം അഭിനയിക്കാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാം പേജിൽ മാത്രം സപ്പോർട്ട് ചെയ്യുന്നത്. താരത്തിന് അഭിനയം കണ്ട് മില്യൻ കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം നടത്തിയ ഒരു പ്രസ്താവനയാണ്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളെ വിമർശിച്ചുകൊണ്ടുള്ള തരത്തിലുള്ള പ്രസ്താവനയാണ് താരമിപ്പോൾ നടത്തിയിരിക്കുന്നത്.

താര പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇപ്പോൾ കുട്ടിയുടുപ്പുകളോടും പൊക്കിളിനോടും ആണ് പ്രിയം എന്നാണ്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.

എന്തുതന്നെയായാലും താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും താരം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.