മലയാള സിനിമകളിലും മിനിസ്ക്രീൻ പരമ്പരകളിലും നീരജ് നിൽക്കുന്ന താര നടിയാണ് ശ്രിന്ദ. രണ്ടായിരത്തി പത്തിൽ റിലീസ് ചെയ്ത ഫോർ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ശ്രിന്ദ ആദ്യമയിൽ അഭിനയിച്ചു തുടങ്ങുന്നത്.ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് ആണ് താരം അഭിനയിച്ചു തുടങ്ങിയത്.

ഒരുപാട് കോമഡി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ചെയുന്നത്. സോണി ലൈവ് വഴി പുറത്തിങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന മലയാള സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നാലു കഥകൾ ഉള്ള ചിത്രത്തിൽ ഒരു കഥയിലെ പ്രധാന വേഷം ചെയുന്നത് താരമാണ്. മമ്മുട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം എന്ന സിനിമയിലും ശ്രിന്ദ അഭിനയിക്കുന്നുണ്ട്.

മോഡലിംഗ് ചെയ്തുകൊണ്ടാണ് ശ്രിന്ദ കരിയർ തുടങ്ങുന്നത്. പിന്നീട് ആണ് മിനിസ്ക്രീനിലേക് തരാം വന്നെത്തിയത്. സോഷ്യൽ മീഡിയകളിലും ശ്രിന്ദ സജീവമാണ്. സിനിമ വിശേഷങ്ങളും ഫോട്ടോഷോട്ട് ചിത്രങ്ങളും താരം പങ്കുവക്കാറുണ്ട്. സ്വിമ്മിങ് പൂളിൽ നീരാടുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.