ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് നടിയായി മാറിയ താരമാണ് നന്ദന വർമ്മ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിലേക്ക് എത്തിയ താരം താൻ മികച്ച ഒരു അഭിനേത്രിയാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോഴിതാ താരത്തിന് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിൽ അധികം നടിമാർക്ക് ഇല്ലാത്ത കൊന്ദ്രൻ പല്ലുകളും പൂച്ചകളുമായി മലയാള സിനിമയിലേക്ക് എത്തിയ കുട്ടി താരത്തെ കുറിച്ച് ചെറുപ്രായത്തിൽതന്നെ കഴിവുള്ള നടി എന്നാണ് ആരാധകർ വിളിച്ചത്.

നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ താരം തന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് എന്നും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഒരു സമയത്ത് മലയാള സിനിമയിലെ നടിമാരെല്ലാം നാടൻ ലുക്കുകൾക്കാണ് പ്രാധാന്യം നൽകിയതെങ്കിൽ ഇപ്പോഴിതാ സ്റ്റൈലുകളും ആയാണ് പല നടിമാരും വരുന്നത് അത്തരത്തിൽ ഏവരെയും ഫോട്ടോഷൂട്ടുകൾ കൊണ്ട് അമ്പരപ്പിച്ച ഒരു താരം കൂടിയാണ് നന്ദന. സോഷ്യൽ മീഡിയയിൽ ആണെങ്കിലും സ്വകാര്യജീവിതത്തിൽ ആയാലും അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന പെൺകുട്ടി കൂടിയാണ് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ ആക്ടീവായ നന്ദന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരത്തിന് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്ലാമറസ് വേഷത്തിൽ താരം നടത്താനിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ടിംഗ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നാൽ ഫോട്ടോഷൂട്ട് കഴിഞ്ഞോ ഇല്ലയോ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല താരത്തിനെ കൂടെയുള്ള സുഹൃത്ത് പങ്കുവെച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.