ബാലതാരമായി വന്ന് ഇന്ന് മലയാളം നായികമാരുടെ മുൻപന്തിയിലേക്ക് എത്താൻ ഒരുങ്ങുന്ന താരമാണ് നന്ദന വർമ്മ. കുട്ടി താരമായി വന്നതുകൊണ്ട് ആരാധകർക്ക് നന്ദനയെ വലിയ കാര്യം ആയിരുന്നു. എന്നാൽ ഇപ്പോഴിതാ താരത്തിനെ ലുക്കിലുള്ള മാറ്റം കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകലോകം. ഗപ്പി എന്ന സിനിമയിലെ പൂച്ചക്കണ്ണി പെൺകുട്ടിയായി വന്ന് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം ഇപ്പോൾ. സ്റ്റൈലിഷ് ലുക്ക്കളും ഹോട്ട് ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

കാലത്തിനൊത്ത് കോലം മാറുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് നന്ദന വർമ്മ തന്റെ ലുക്കിൽ കൊണ്ടുവന്ന മാറ്റം അംഗീകരിക്കാൻ കഴിയാതെ ഇരിക്കുകയാണ് ഒരുസംഘം ആരാധകർ. എന്നാൽ താരത്തിന് ഈ ലുക്ക്‌ നന്നായി ചേരുന്നുണ്ട് എന്ന് പറഞ്ഞു അംഗീകരിക്കുകയാണ് ആരാധകലോകം. ഏതാനും നാളുകൾക്കു മുമ്പ് താരത്തിന്റെ സോഷ്യൽ മീഡിയയിൽ മോശമായ രീതിയിൽ കമന്റ് ചെയ്ത ആളോട് ശക്തമായ രീതിയിൽ പ്രതികരിക്കുക തന്നെ ചെയ്തിരുന്നു നന്ദന.

വസ്ത്ര സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉള്ളതാണ് എന്ന് ഓർക്കണം എന്ന് കുട്ടി താരം ഓർമിപ്പിക്കുകയാണ് ഇപ്പോഴിതാ താരം സംഖ്യ സോഷ്യൽ മീഡിയ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത് . വെള്ള ക്രോപ് ടോപ്പും ജീൻസും ഇട്ട് ഡാർക്ക് കളർ ലിപ്സ്റ്റിക്കും കൊടുത്തപ്പോൾ നന്ദന മറ്റൊരു ആളായി പോയി എന്നാണ് ആരാധകർ പറയുന്നത് ഇതിനോടകം തന്നെ താരത്തിന് ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റ് എത്തിയിരിക്കുന്നത്.