ഈ കൊറോണ കാലത്ത് ഏറെ അധികം പ്രേക്ഷകർ ഏറ്റെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളെ തന്നെയായിരിക്കും കാരണം വിവിധതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുന്നതിന് വ്യത്യസ്തമായ ചിത്രങ്ങൾ ആരാണ് പങ്കുവെക്കുന്നത്. എന്ന് കാണാനും അവരുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കാൻ ആണ് ആരാധകർ ഉള്ളത്. സോഷ്യൽ മീഡിയ അടുത്തിടെ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടർന്നതും മലയാളത്തിലെ വിവിധ ഫോട്ടോഗ്രാഫർമാരുടെയും മോഡലുകളുടെയും ചിത്രങ്ങൾ തന്നെയാണ്.

ഇപ്പോഴിതാ അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. അനോഖി എന്ന മോഡലിംഗ് വ്യത്യസ്തമായ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വളരെ സുന്ദരിയായി നിൽക്കുന്ന താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ആരാധകർ ഈ ചിത്രങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. താരം ഒരു മോഡൽ കൂടി ആണെന്നാണ് ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്കും മനസ്സിലാകുന്നത്.

ഒരു മോഡൽ എന്ന നിലയിൽ താരം പ്രശസ്ത ആണോ എന്നൊന്നും ആരാധകർക്ക് അറിയില്ല എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ കാണുമ്പോൾ താരം ഒരു പ്രൊഫഷണൽ മോഡൽ ആണെന്നാണ് ആരാധകർക്ക് മനസ്സിലാക്കാൻ കഴിയുന്നത്. താരത്തിന്റെ മോഡൽ ഫോട്ടോസ്കളുടെയും റാമ്പ് വോക്കുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. വൈകാതെ പുതിയ ചിത്രങ്ങളുമായി താരം എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.