മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രി മാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. രണ്ടായിരത്തി പതിനഞ്ചിലാണ് താരം ആദ്യമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു താര ത്തിന്റെ കടന്നുവരവ്. ആ സിനിമ അനുപമയുടെ ജീവിതത്തിലെ ഒരു തുടക്കമായിരുന്നു. ആ സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അഭിനയിച്ചു കൊണ്ടാണ് താരം രംഗപ്രവേശനം ചെയ്തത്.

ഒറ്റ ഒരു സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ എല്ലാം മനം കവർന്ന ഒരു നായികയാണ് അനുഭവം. ഒരു സിനിമ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. അന്ന് മുതൽ ഇന്ന് വരെയും താരം  സജീവമായിത്തന്നെ ചലച്ചിത്രരംഗത്ത് ഉണ്ട്. അതിനുശേഷം ഒരുപാട് നല്ല സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യുവാൻ താരത്തിന് അവസരം കിട്ടിയിട്ടുണ്ട്.

താൻ ഒന്ന് നേടിയെടുത്ത ആരാധകരെ ഇന്നും അതുപോലെ തന്നെ താരം കാത്തുസൂക്ഷിക്കുന്നുണ്ട്.  മലയാള  ചലച്ചിത്രത്തിലൂടെ എന്നു താരത്തിന്റെ തുടക്കമെങ്കിലും ഇന്ന് അതിനു പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. ഭാഷയ്ക്ക് അതീതമായി തന്നെ താരം തന്റെ അഭിനയമികവ് കാഴ്ചവച്ചത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി പിന്നെ താരത്തിന് ആരാധകരും ഉണ്ട്.

പ്രേമം എന്ന സിനിമ ആരാധകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അതുപോലെതന്നെ സ്വീകരിച്ച ഒരു സിനിമയാണ് താരത്തിന് ജോമോന്റെ സുവിശേഷങ്ങൾ എന്നത്. ഈ സിനിമയിലും മികച്ച അഭിനയം തന്നെ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. പ്രേക്ഷകശ്രദ്ധ തന്നെ തേടി എടുക്കുവാൻ താരത്തിന് ഈ സിനിമകളിലൂടെ ഒക്കെ തന്നെ കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. ജനപ്രിയ നായികയായി വരെ താരത്തെ അനുമോദിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് സജീവമായി അതുപോലെതന്നെ താരം സമൂഹം മാധ്യമങ്ങളിലും സജീവമാണ്.

നടക്കുന്ന ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുന്ന പ്രോഗ്രാമുകളുടെ വീഡിയോകളും ഫോട്ടോസുകളും തങ്ങളുടെ വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽമീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. നിരവധി അനവധി ആരാധകരുള്ള താരത്തിന് ഈ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. സാർ എന്തുണ്ട് വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ ആരാധകർ അത് ഏറ്റെടുക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ ചോദ്യങ്ങൾക്കുള്ള താരത്തിന്റെ ഉത്തരങ്ങളാണ്. റെഡ് കാർപെറ്റ് വിത്ത് ആർ ജെ മൈക്ക് എന്ന് അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ സെലിബ്രിറ്റികളുടെയും പെൺകുട്ടികളുടെയും വസ്ത്രത്തിലെ ഇറക്കത്തിന് മേൽ വരുന്ന സംസ്കാരങ്ങൾക്കും കമന്റുകൾ കൊടുക്കാനുള്ള മറുപടി എന്താണ് എന്നതായിരുന്നു ചോദ്യം.അതിനു താരത്തിനെ മറുപടി ഇങ്ങനെയായിരുന്നു. ” ചേട്ടൻ മുണ്ടുടുക്കാൻ ഉണ്ടോ എന്ന് തന്നെ താൻ ആദ്യം ചോദിക്കും….  അത് എന്തിനാണ് അങ്ങനെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ താരം ഇങ്ങനെയാണ് പറഞ്ഞത് അല്ല ചേട്ടൻ മുണ്ടു മടക്കി കുത്തുമ്പോൾ ചേട്ടന്റെ പലതും കാണാറുണ്ടല്ലോ അതിന് കുഴപ്പമില്ലേ എന്നതായിരുന്നു താരത്തിനെ മറുപടി….