ഇപ്പോൾ സോഷ്യൽ കുട്ടികൾ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത് മോഡലുകളുടെ ഫോട്ടോഷൂട്ടും അവരുടെ വിശേഷങ്ങളും വീഡിയോകളും ആണ്. സൈബർ ലോകം തന്നെ അടക്കിവാഴുന്ന ഒരു മോഡലാണ് ട്വിങ്കിൾ ശർമ്മ. ഏഴ് ലക്ഷത്തിലധികം ആരാധകരുണ്ട് ട്വിങ്കിൾ. പ്രേക്ഷകരുടെ എല്ലാം ഒരു ഇഷ്ടം മോഡൽ കൂടിയാണ് ട്വിങ്കിൾ.
ഇന്ന് സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്ന ഒരു താരം കൂടിയാണ് ട്വിങ്കിൾ. മോഡൽ എന്ന നിലയിൽ തന്നെ നിരവധി അനവധി പരസ്യചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്.
ശരീര സൗന്ദര്യം കൊണ്ട് ആരാധകരെ കീഴ്പ്പെടുത്താനുള്ള ഒരു കഴുത കൂടി താരത്തിനുണ്ട്. ഡൽഹി സ്വദേശിയാണ് താരം. തന്റെ ഗ്ലാമർ കാണിക്കാൻ ഒട്ടും മടിയില്ലാത്ത താരമാണ് ട്വിങ്കിൾ.
സോഷ്യൽ മീഡിയയിൽ താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന തന്നെ ഫോട്ടോഷൂട്ടിന് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകർ വളരെ പെട്ടെന്ന് തന്നെ. കാലത്തിന്റെ ഫോട്ടോഷൂട്ടുകൾ ക്ക് വളരെ പ്രാധാന്യം തന്നെ ആരാധകർക്കിടയിൽ ലഭിക്കുന്നുമുണ്ട്.
താരത്തിലെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത് വൈറൽ ആവുക തന്നെ ചെയ്യും. സോഷ്യൽ മീഡിയയിൽ നിരവധി അനവധി ആരാധകരുള്ള താരത്തിന് തന്റെ ജന്മനാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി അനവധി ആരാധകരുണ്ട്.
മോഡലിംഗ് ത്തിലൂടെ കടന്നുവന്ന താരമിപ്പോൾ അഭിനയ രംഗത്തും സജീവമാണ്. അഭിനയരംഗത്ത് തന്റെ അഭിനയമികവ് കാഴ്ചവെച്ചു താരത്തിന് തനതായ ഒരു സ്ഥാനം ചലച്ചിത്രരംഗത്ത് നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ കാരണം നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ഒരു മോഡൽ കൂടിയാണ് താരം.
ഇതിനെല്ലാം തന്റെടത്തോട് കൂടി നേരിട്ടിട്ടുണ്ട് ഈ താരം. മോഡലിംഗ് ചലച്ചിത്രവും കൂടാതെ നൃത്തവും താരത്തിന് ഒരു കഴിവു കൂടിയാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നു.
ഇപ്പോൾ സൈബർ ലോകത്ത് വൈറലായി നിൽക്കുന്ന താരത്തിന്റെ ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു